ഹോസ്റ്റലിൽ ഹെഡ്മാസ്റ്ററുടെ ലൈംഗികാതിക്രമം ;പരാതി നൽകിയാൽ ടിസിയിൽ മോശം സ്വഭാവമെന്ന് രേഖപ്പെടുത്തുമെന്ന് ഭീഷണി; മുറിയിൽ കെട്ടിയിട്ട് പോലീസിൽ വിവരം അറിയിച്ച് വിദ്യാർത്ഥിനികൾ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോസ്റ്റലിൽ ഹെഡ്മാസ്റ്ററുടെ ലൈംഗികാതിക്രമം ;പരാതി നൽകിയാൽ ടിസിയിൽ മോശം സ്വഭാവമെന്ന് രേഖപ്പെടുത്തുമെന്ന് ഭീഷണി; മുറിയിൽ കെട്ടിയിട്ട് പോലീസിൽ വിവരം അറിയിച്ച് വിദ്യാർത്ഥിനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 09:49 am IST
minor girl

POLICE

Facebook
Twitter
WhatsAppTelegram

ബംഗളൂരു: ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച പ്രഥമാദ്ധ്യാപകനെ മുറിയിൽ കെട്ടിയിട്ട് സ്‌കൂൾ വിദ്യാർത്ഥിനികൾ. മൈസൂരിലെ മാണ്ഡ്യയിലെ പാണ്ഡവപുരത്താണ് സംഭവം. അദ്ധ്യാപകന്റെ പേരിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

ഹോസ്റ്റലിന്റെ ചുമതല വഹിച്ചിരുന്നത് ഇയാളായിരുന്നു. മാസങ്ങളായി ഇയാൾ വിദ്യാർത്ഥിനികളോട് അശ്ലീലമായ രീതിയിൽ പെരുമാറിയിരുന്നു. സംഭവം പുറത്ത് വിട്ടാൽ ടിസിയിൽ മോശം സ്വഭാവമെന്ന് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥിനികൾ ആരോപിച്ചു. ഇയാൾക്കെതിരെ വിദ്യാർത്ഥിനികളും രക്ഷിതാക്കളും ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ലെന്നും കുട്ടികൾ കുറ്റപ്പെടുത്തി.

അദ്ധ്യാപകന്റെ പ്രവൃത്തിയിൽ പൊറുതിമുട്ടിയതോടെയാണ് വിദ്യാർത്ഥിനികൾ തന്നെ ഇയാൾക്കെതിരെ രംഗത്തെത്തിയത്. ഹോസ്റ്റലിലെ ഒരു പെൺകുട്ടിയോട് അപമര്യദയായി പെരുമാറിയതിന് പിന്നാലെ മറ്റ് വിദ്യാർത്ഥിനികളെത്തി അദ്ധ്യാപകനെ പൂട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഇയാളെ മർദ്ദിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ പോലീസിന് കൈമാറി.

Tags: mysore
Share
Tweet
SendShare

More News from this section

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies