നീയാണെന്റെ ലോകം! കാളിദാസിന് പിറന്നാൾ ആശംസകളുമായി പ്രണയിനി തരിണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീയാണെന്റെ ലോകം! കാളിദാസിന് പിറന്നാൾ ആശംസകളുമായി പ്രണയിനി തരിണി

Kalidas Jayaram Birthday wishes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 01:01 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ് ജയറാം. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ കാളിദാസിന് കഴിഞ്ഞിരുന്നു. ബാലതാരമായി തിളങ്ങിയ കാളിദാസ് പിന്നീട് നായകനായി എത്തിയപ്പോഴും പ്രേക്ഷകരെ കയ്യിലെടുത്തു. തെന്നിന്ത്യൻ സിനിമാ മേഖലയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം സൃഷ്ടിക്കാനും താരപുത്രന് സാധിച്ചിട്ടുണ്ട്.

അച്ചൻ ജയറാമിനും അമ്മ പാർവ്വതിക്കും സഹോദരി മാളവികയ്‌ക്കുമെല്ലാം താരം കണ്ണനാണ്. യുവനടന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പ്രണയിനി തരിണി കലിംഗരായരും കണ്ണനെന്നാണ് കാളിദാസിനെ വിളിക്കുക. താരപുത്രന്റെ പിറന്നാൾ ദിനമായ ഇന്ന് തരിണിയുൾപ്പെടെ കണ്ണന് പ്രിയപ്പെട്ട എല്ലാവരും പിറന്നാൾ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. കാളിദാസിനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ചായിരുന്നു പ്രണയിനിയായ തരിണി ആശംസകളുമായി എത്തിയത്.

”നിന്നെ കുറച്ച് കുഴപ്പിക്കുന്ന എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്നാണ് കരുതിയത്. പക്ഷെ, ഇത്രയും സ്‌പെഷ്യലായ ഈ ദിവസത്തിൽ നിന്നോട് അത് ചെയ്യേണ്ടെന്ന് വിചാരിച്ചു. ഹാപ്പി ബർത്ത്‌ഡേ കണ്ണാ.. നീയെനിക്ക് അമൂല്യമാണ്.. എല്ലാതിനും നന്ദി..” ഇതായിരുന്നു തരിണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നീയാണെന്റെ ലോകമെന്ന് കാളിദാസ് ജയറാം പോസ്റ്റിന് താഴെ രേഖപ്പെടുത്തി. കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവച്ച് സഹോദരി മാളവികയും കാളിദാസിന്റെ കുഞ്ഞിലെ ചിത്രം പോസ്റ്റ് ചെയ്ത് അമ്മ പാർവ്വതിയും ആശംസകളറിയിച്ചിട്ടുണ്ട്.

Tags: kalidas jayaramBirthday wishes
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies