കുഞ്ഞുപൈതലിനെ താലോലിക്കുന്ന പോലെ.. ലോകകപ്പ് നെഞ്ചിലേറ്റി മെസ്സി; ഞങ്ങൾ കാത്തിരുന്ന്, മോഹിച്ച്, പോരാടി സ്വന്തമാക്കിയതെന്ന് പ്രതികരണം; ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കുഞ്ഞുപൈതലിനെ താലോലിക്കുന്ന പോലെ.. ലോകകപ്പ് നെഞ്ചിലേറ്റി മെസ്സി; ഞങ്ങൾ കാത്തിരുന്ന്, മോഹിച്ച്, പോരാടി സ്വന്തമാക്കിയതെന്ന് പ്രതികരണം; ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

Lionel Messi's Instagram Post And Pictures

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 12:35 pm IST
FacebookTwitterWhatsAppTelegram

അതേ.. ഈ നിമിഷത്തിനായിരുന്നു ലോകം കാത്തിരുന്നത്. കേവലം അർജന്റീനയെന്ന ഫുട്ബോൾ ടീമിന്റെ ആരാധകർ മാത്രമല്ല, കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഭൂരിഭാഗം മനുഷ്യരുടെയും മനസ് അർജന്റീനയ്‌ക്കൊപ്പമായിരുന്നു. അതിന് കാരണം ആ മനുഷ്യൻ തന്നെയാണ്. ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും ഹൃദയം കീഴടക്കിയ ലയണൽ മെസ്സിയെന്ന അവതാരം. ഒടുവിൽ ദൈവപുത്രൻ ലോകകിരീടത്തിൽ മുത്തമിടുന്ന മുഹൂർത്തം വന്നെത്തിയപ്പോൾ ഈറനണിഞ്ഞ കണ്ണുകളോടെയല്ലാതെ ആ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആരാധകർക്ക് കഴിയുമായിരുന്നില്ല.. നാളുകളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞുപൈതലിനെ ആദ്യമായ് കൈകളിലെടുത്ത് താലോലിക്കുന്നതു പോലെയായിരുന്നു മിശിഹ ലോകകപ്പ് ഏറ്റുവാങ്ങിയത്. 36 വർഷം നീണ്ട അർജന്റീനയുടെ സ്വപ്നം ഖത്തറിലെ മണ്ണിൽ യാഥാർത്ഥ്യമായി. മനോഹരമായ ആ നിമിഷത്തിന് ശേഷം മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയാണ്..

LIONEL MESSI 2nd GOLDEN BALL

FINALLY TUCH HIS DREAM THE FIFA WORLD CUP! 🐐🏆 pic.twitter.com/mut2joesi7

— FIFA World Cup 2022 Final Talks (@plstreaminglive) December 18, 2022

”ലോക ചാമ്പ്യൻമാർ..! ഒരുപാട് തവണ സ്വപ്‌നം കണ്ടതാണിത്. അതിനായി ഒരുപാട് ആഗ്രഹിച്ചു. ഇപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഓരോരുത്തർക്കും പിന്തുണ നൽകിയ എല്ലാവർക്കും എന്റെ കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു. ഒന്നിച്ചുനിന്നാൽ നേടിയെടുക്കുമെന്ന് ഞങ്ങൾ കാണിച്ചുതന്നു. ഈ നേട്ടം ഈ ടീമിന് അർഹതപ്പെട്ടതാണ്. ടീമിലെ ഓരോ വ്യക്തികളേക്കാൾ ആ കൂട്ടായ്മയുടെ വിജയമാണിത്. ഓരോ അർജന്റീനക്കാരുടെയും സ്വപ്‌നത്തിനായി എല്ലാവരും ഒന്നിച്ച് പോരാടി. ഞങ്ങളത് നേടി.. വൈകാതെ നിങ്ങളെ (Argentines) നേരിൽ കാണും.. ” ഇതായിരുന്നു മെസ്സിയുടെ വാക്കുകൾ..

The moment when a dream becomes reality 🏆#FIFAWorldCup | #Qatar2022

— FIFA World Cup (@FIFAWorldCup) December 18, 2022

35-കാരനായ ലയണൽ മെസ്സി ഫൈനൽ മത്സരത്തിൽ രണ്ട് ഗോളുകളായിരുന്നു നേടിയത്. ഇനിയും രാജ്യത്തിന് വേണ്ടി ജേഴ്‌സിയണിയുമെന്നാണ് കിരീട നേട്ടത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കുന്നത്..

Tags: INSTAGRAM POSTFIFA2022lionel messiWORLD CUP
ShareTweetSendShare

More News from this section

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies