ഇന്ത്യയോടാണ് ഇഷ്ടം; ചൈനയിലേയ്ക്ക് മടങ്ങി പോകില്ല എന്ന് ദലൈലാമ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയോടാണ് ഇഷ്ടം; ചൈനയിലേയ്‌ക്ക് മടങ്ങി പോകില്ല എന്ന് ദലൈലാമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 02:39 pm IST
Facebook
Twitter
WhatsAppTelegram

കാൻഗ്ര: ഇന്ത്യയെ ഉപേക്ഷിച്ച് ചൈനയിലേയ്‌ക്ക് മടങ്ങില്ലെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ഇന്ത്യയിലാണ് താനിപ്പോൾ താമസിക്കുന്നത്. ഇന്ത്യ വിട്ട് ചൈനയിലേയ്‌ക്ക് മടങ്ങുന്നതിൽ അർത്ഥമില്ല. തനിക്ക് ചൈനയേക്കാൾ ഇന്ത്യയോടാണ് ഇഷ്ടമെന്നും ദലൈലാമ മാദ്ധ്യമങ്ങളോടോട് വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ തവാങ്ങിൽ ചൈന പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെയാണ് ദലൈലാമയുടെ പ്രതികരണം.

‘ഇന്ത്യയെയാണ് ഞാൻ തിര‍ഞ്ഞെടുത്തിരിക്കുന്നത്. പണ്ഡിറ്റ് നെഹ്‌റു തിരഞ്ഞെടുത്ത കാൻഗ്രയാണ് ആ സ്ഥലം. കാലങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ സംഭവിക്കുന്നത്. അത് ഏഷ്യയിലായാലും ആഫ്രിക്കയിലായാലും യൂറോപ്പിലായാലും അങ്ങനെ തന്നെ. ചൈനയുടെ നയങ്ങളിലും മാറ്റമുണ്ട്. എന്നാൽ ചൈനയിലേയ്‌ക്ക് മടങ്ങുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്ന പോലുമില്ല. ഇന്ത്യയോടാണ് എനിക്ക് ഇഷ്ടം’ എന്നും ദലൈലാമ പറഞ്ഞു.

ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും സൈന്യവും ടിബറ്റിൽ അമിതാധികാരം പ്രയോഗിക്കുകയും ടിബറ്റൻ ജനതയെയും ബുദ്ധമത വിശ്വാസികളെയും ആക്രമിക്കുകയും ചെയ്തതോടെ 1959-ൽ ദലൈലാമ ഇന്ത്യയിലെത്തി. കൃത്രിമത്വമുള്ള ചൈനീസ് ഉദ്യോഗസ്ഥർക്കിടയിൽ കിടന്നല്ല, ഇന്ത്യയുടെ തുറന്ന ജനാധിപത്യത്തിൽ മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദലൈലാമ നേരത്തെയും തുറന്നു പറഞ്ഞിട്ടുണ്ട്.

 

 

Tags: Chinadalai lama
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies