അർഹിച്ച നേട്ടം സ്വന്തമാക്കിയ മെസ്സി; പ്രതികരിച്ച് റൊണാൾഡോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അർഹിച്ച നേട്ടം സ്വന്തമാക്കിയ മെസ്സി; പ്രതികരിച്ച് റൊണാൾഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 06:54 pm IST
Facebook
Twitter
WhatsAppTelegram

ഡിസംബർ 18, 2022.. അത് അർജന്റീനയെന്ന രാജ്യത്തിന്റെ ദിവസമായിരുന്നു. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് വേണ്ടി കാലം കാത്തുവച്ച ദിനം. ലോകകപ്പിൽ തീപ്പൊരി പ്രകടനം കാഴ്ചവെച്ച എംബാപ്പെയുടെ ഫൈനൽ മത്സരത്തിലെ ഹാട്രിക്കിനെ നിഷ്പ്രഭമാക്കിയ ദിവസം.. 36 വർഷത്തെ ദാഹം ശമിപ്പിച്ചുകൊണ്ട് അർജന്റീന വിശ്വവിജയികളായ ദിനം. ആഹ്ളാദത്തിന്റെ അലയൊലികൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മെസ്സിയെ എത്രയെത്ര വാഴ്‌ത്തിപ്പാടിയിട്ടും ആരാധകർക്ക് തൃപ്തി വരുന്നില്ലെന്നതാണ് സോഷ്യൽ മീഡിയയിലെ തരംഗങ്ങളും സൂചിപ്പിക്കുന്നത്.

പ്രമുഖ ഫുട്‌ബോൾ താരങ്ങളും മെസ്സിയെ അഭിനന്ദിച്ച് രംഗത്തെത്തുകയാണ്. ഇതിനിടെയാണ് വിഖ്യാത ബ്രസീലിയൻ സ്‌ട്രൈക്കറായ റൊണാൾഡോ നസാരിയോയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.

”ഫുട്‌ബോളിൽ നാം കേട്ടുപരിചയിച്ച എല്ലാ പ്രതികാര ബുദ്ധികളെയും ഒരു മൂലക്കിരുത്തിയ മനുഷ്യനാണിത്. ഒരുപാട് ബ്രസീലിയൻ ആരാധകരെ കണാനിടയായി. ലോകത്തിന്റെ പല ഭാഗത്തുമുള്ള നിരവധി ഫുട്‌ബോൾ പ്രേമികളെ ശ്രദ്ധിക്കാനുമിടയായി.. കോരിത്തരിപ്പിച്ച ആ ഫൈനൽ മത്സരത്തിൽ അവരെല്ലാം മെസ്സിക്ക് വേണ്ടി അണിനിരന്നു. ഒരു ലോകകപ്പ് താരമെന്നതിലേക്കുപരി, ഒരു യുഗത്തിന്റെ ക്യാപ്റ്റനായ ആ വ്യക്തിക്ക് അർഹതപ്പെട്ട ഫെയർവെൽ.. അഭിനന്ദനങ്ങൾ മെസ്സി.. ” റൊണാൾഡോ നസാരിയോ ട്വിറ്ററിൽ കുറിച്ചു.

O futebol deste cara joga pra escanteio qualquer rivalidade. Vi muito brasileiro – e gente do mundo inteiro – torcendo pelo Messi nesta final eletrizante. Uma despedida à altura do gênio que, muito além de craque da Copa, capitaneou uma era.

Parabéns, Messi! pic.twitter.com/djwuKJzexa

— Ronaldo Nazário (@Ronaldo) December 18, 2022

ഇഷ്ടപ്പെട്ട ഫുട്‌ബോൾ ടീം മറ്റൊന്നാണെങ്കിൽ പോലും ഫൈനൽ മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച കോടിക്കണക്കിന് ആരാധകരുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റൊണാൾഡോയുടെ വാക്കുകൾ..

 

Tags: messiFIFA2022
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies