സൈനികരെ വിമർശിക്കരുത്; അതിർത്തിയിലെ പിന്മാറ്റത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനികരെ വിമർശിക്കരുത്; അതിർത്തിയിലെ പിന്മാറ്റത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൈനികരേ നേരിട്ടോ അല്ലാതെയോ വിമർശിക്കരുതെന്ന ആഹ്വാനവുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. സൈനികരെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം ജീവൻ പോലും മറന്നാണ് ഓരോ സൈനികരും രാജ്യത്തെ കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മർദ്ദിക്കപ്പെടുന്ന വാക്കുകളും സൈനികർക്കെതിരെ ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യാങ് സെയിൽ ഇന്ത്യൻ പട്ടാളം കാവൽ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയോട് ഇന്ത്യയ്‌ക്ക് നിസ്സംഗ നിലപാടെന്ന പ്രതിപക്ഷ വിമർശനത്തോടായിരുന്നു ജയശങ്കറിന്റെ രൂക്ഷ പ്രതികരണം.

രാഷ്‌ട്രീയ വിമർശനങ്ങളാകാമെന്നും എന്നാൽ സൈനികരോടടുള്ള അനാദരവ് എക്കാലവും അംഗീകരിക്കാനാവില്ലെന്നും എസ് ജയ്ശങ്കർ പാർലമെൻറിൽ പറഞ്ഞു. അവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുതെന്നും താക്കീത് നൽകി. സൈനികരെ വിമർശിച്ച രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രി പാർലമെന്റിൽ ആഞ്ഞടിച്ചത്. അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളിൽ വിദേശകാര്യമന്ത്രി ശ്രദ്ധാലുവാകണമെന്നും എന്താണ് നടക്കുന്നതെന്ന് മനസിലാക്കണമെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.

Tags: soldiersrahul gandis jayshankar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies