സ്വന്തം മുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടു; പേനക്കത്തി ഉപയോഗിച്ച് ശരീരമാകെ കുത്തിപ്പരിക്കേൽപ്പിച്ചു; ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ചു; അമ്മയെ അതിക്രൂരമായി മർദ്ദിച്ച പതിനേഴുകാരൻ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വന്തം മുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടു; പേനക്കത്തി ഉപയോഗിച്ച് ശരീരമാകെ കുത്തിപ്പരിക്കേൽപ്പിച്ചു; ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് തലയ്‌ക്കടിച്ചു; അമ്മയെ അതിക്രൂരമായി മർദ്ദിച്ച പതിനേഴുകാരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: സ്വന്തം മുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് 17-കാരൻ.യുഎസിലെ ഫ്‌ളോറിഡയിലാണ് സംഭവം. സംഭവത്തിൽ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്വന്തം മുറി വൃത്തിയാക്കാൻ നിർദേശിച്ച അമ്മയോട് തർക്കിച്ചിരുന്നു 17-കാരൻ. പിന്നാലെ പേനക്കത്തി കൊണ്ട് ശരീരത്തിൽ കുത്തി പരിക്കേൽപ്പിക്കുകയും ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. വൃത്തിയാക്കുന്നതിനെ കുറിച്ച് അമ്മ എന്നും പറഞ്ഞിരുന്നതായും ഇതിൽ പ്രകോപിതനായാണ് മർദ്ദിച്ചതെന്നാണ് 17-കാരൻ പോലീസിനോട് പറഞ്ഞു. മുറി വൃത്തിയാക്കാൻ തനിക്ക് തീരെ താൽപര്യമില്ലെന്നും ഇതിനെ കുറിച്ച് പറഞ്ഞ് അമ്മ മാനസികമായി തളർത്തിയിരുന്നുവെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടയിൽ വെളിപ്പെടുത്തിയത്.

നേരത്തെ അമ്മയുടെ രണ്ട് കാറിന്റെ താക്കോലുകളും പേഴ്‌സും മകൻ കൈവശമാക്കിയിരുന്നു. കൊലപ്പെടുത്തുന്നതിനായി തോക്ക് എത്തിക്കാനും ടോബി സുഹൃത്തിന് സന്ദേശമയച്ചിരുന്നതായി പോലീസ് പറഞ്ഞു. തോക്ക് എത്തിക്കാൻ കഴിയില്ലെന്നും പകരം കത്തി കൊണ്ടുവരാമെന്നും സുഹൃത്ത് സന്ദേശമയച്ചു. സുഹൃത്ത് എത്തിച്ച കത്തി ഉപയോഗിച്ചാണ് അമ്മയെ അതി ക്രൂരമായി മർദ്ദിച്ചത്.

Tags: Attackfloridajuvenile
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies