‘താഴെ വെച്ചാൽ ഉറുമ്പരിച്ചാലോ.. തലയിൽ വെച്ചാൽ..‘: ലോകകിരീടം താഴത്ത് വെക്കാതെ കുഞ്ഞിനെ പോലെ പരിലാളിച്ച് മെസി; ചിത്രങ്ങൾ വൈറൽ- Messi with the World Cup
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘താഴെ വെച്ചാൽ ഉറുമ്പരിച്ചാലോ.. തലയിൽ വെച്ചാൽ..‘: ലോകകിരീടം താഴത്ത് വെക്കാതെ കുഞ്ഞിനെ പോലെ പരിലാളിച്ച് മെസി; ചിത്രങ്ങൾ വൈറൽ- Messi with the World Cup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 05:49 pm IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ലയണൽ മെസിയെ സംബന്ധിച്ച് വെറുമൊരു ഫുട്ബോൾ കിരീടമല്ല. ഇതിഹാസ സമാനമായ തന്റെ കരിയറിൽ ഉടനീളം മോഹിപ്പിച്ച്, ഒടുവിൽ കാലത്തിന്റെ കാവ്യനീതി പോലെ കരിയറിന്റെ പരിപൂർണ്ണതയിൽ കൈവന്ന ഒരു നിയോഗമാണ്. ഫുട്ബോൾ ഹൃദയതാളമാക്കിയ, ഫുട്ബോളിന്റെ പേരിൽ അറിയപ്പെടുന്ന അർജന്റീന എന്ന ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ ഹൃദയതാളമാണ് ഇന്ന് ലയണൽ മെസി. എത്രമേൽ വൈകാരികമായാണ് അദ്ദേഹം ലോകകിരീടം ഏറ്റുവാങ്ങിയത് എന്ന് സമ്മാനദാന ചടങ്ങിൽ ലോകം നേരിട്ട് മനസ്സിലാക്കിയതാണ്.

ഏറ്റുവാങ്ങിയ ശേഷം കിരീടവുമായാണ് മെസി എല്ലായിടങ്ങളിലും പ്രത്യക്ഷപ്പെട്ടത്. ദോഹയിൽ നിന്നും ബ്യൂണസ് അയേഴ്സിൽ വിമാനമിറങ്ങിയപ്പോൾ മുതൽ വിജയഘോഷയാത്രയിൽ ഉടനീളവും, നഗരപ്രദക്ഷിണത്തിലും അദ്ദേഹം കിരീടം താഴെ വെച്ചില്ല. ഇപ്പോഴിതാ, ലോകഫുട്ബോൾ കിരീടം നെഞ്ചോട് ചേർത്ത് ഉറങ്ങുന്ന മെസിയുടെ ചിത്രമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മെസിയുടെ തന്നെ ഫേസ്ബുക്ക്- ഇൻസ്റ്റഗ്രാം പേജുകളിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.

സമ്മാനദാനത്തിന് തൊട്ടുമുൻപ്, ഒരു കുഞ്ഞിനെ എന്ന പോലെ കിരീടത്തിൽ അരുമയോടെ ചുംബിക്കുന്ന മെസിയുടെ ചിത്രം പുറത്തു വന്നിരുന്നു. ഇതും സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

Tags: argentinalionel messiWORLD CUPFIFA 2022
Share
Tweet
SendShare

More News from this section

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies