ഹമ്പമ്പോ എന്തൊരു സ്പീഡ്! കൊച്ചിയിലും ഗുരുവായൂരിലും 5ജി സേവനം ആരംഭിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹമ്പമ്പോ എന്തൊരു സ്പീഡ്! കൊച്ചിയിലും ഗുരുവായൂരിലും 5ജി സേവനം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 11:11 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരളത്തിൽ 5ജി സേവനം ഇന്നുമുതൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് 5ജി സേവനം ലഭ്യമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ റിലയൻസ് ജിയോ ട്രൂ 5ജി സേവനം ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വലിയ പരിവർത്തനം ഉണ്ടാക്കുന്നതിന് 5ജി സഹായമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഐടി അധിഷ്ഠിത വ്യവസായങ്ങളിലും ബിസിനസ് സംരംഭങ്ങൾക്കും സ്റ്റാർട്ട് അപ്പുകളിലും തുടങ്ങി വിവിധ മേഖലകളുടെ വളർച്ചയ്‌ക്ക് ഊർജ്ജം പകരാൻ 5ജിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ തികച്ചും സൗജന്യമായാണ് 5ജി സേവനം ലഭ്യമാക്കുന്നതെന്ന് റിലയൻസ് ജിയോ കേരള ബിസിനസ് ഹെഡ് കെ.സി നരേന്ദ്രൻ അറിയിച്ചു. 5ജി ലഭിക്കുന്ന ജിയോ സിം മൊബൈൽ നമ്പറുകളിലേയ്‌ക്ക് ലഭിക്കുന്ന മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് സേവനം ആരംഭിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തും ഡിസംബറിൽ തന്നെ സേവനമാരംഭിക്കുമെന്നാണ് റിലയൻസ് ജിയോ അറിയിക്കുന്നത്. കോഴിക്കോട്, തൃശൂർ, മലപ്പുറം എന്നീ നഗരങ്ങളിൽ ജനുവരിയോടെ 5ജി എത്തും. 2023 പൂർണമാകുമ്പോഴേക്കും കേരളം മുഴുവനും 5ജി ലഭ്യമാകുമെന്ന് ജിയോ അറിയിച്ചു.

Tags: 5GReliancejio
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies