സ്ഥാനമേറ്റെടുക്കാൻ മറ്റെരാളെ കണ്ടെത്തിയാൽ ഉടൻ രാജിയെന്ന് മസ്‌ക് ; തീരുമാനം അഭിപ്രായ വോട്ടെടുപ്പിലെ പരാജയത്തിന് പിന്നാലെ -Elon Musk says he will resign as Twitter CEO
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ഥാനമേറ്റെടുക്കാൻ മറ്റെരാളെ കണ്ടെത്തിയാൽ ഉടൻ രാജിയെന്ന് മസ്‌ക് ; തീരുമാനം അഭിപ്രായ വോട്ടെടുപ്പിലെ പരാജയത്തിന് പിന്നാലെ -Elon Musk says he will resign as Twitter CEO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 08:17 am IST
Facebook
Twitter
WhatsAppTelegram

 

വാഷിംഗ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു.ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. പകരക്കാരനെ കണ്ടെത്തിയതിന് ശേഷമാകും പടിയിറക്കമെന്ന് മസ്‌ക് വ്യക്തമാക്കി. സിഇഒ സ്ഥാനമേറ്റെടുക്കാൻ പ്രാപ്തമായ ഒരാളെ കണ്ടെത്തിയതിന് ശേഷം രാജി വെയ്‌ക്കുമെന്നും തുടർന്ന് സോഫ്റ്റ്‌വെയർ ആന്റ് സെർവർ ടീമിനൊപ്പം ചേരുമെന്നാണ് പുതിയ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം താൻ സിഇഒ സ്ഥാനത്ത് തുടരണോയെന്ന വിഷയത്തിൽ മസ്‌ക് അഭിപ്രായ സർവേ നടത്തിയിരുന്നു. അഭിപ്രായ സർവേ തിരിച്ചടിയായതിന് പിന്നാലെയാണ് മസ്‌കിന്റെ രാജി പ്രഖ്യാപനം. സർവേയിൽ പങ്കെടുത്ത 57.5 ശതമാനം പേരാണ് സിഇഒ സ്ഥാനത്ത് നിന്ന് മസ്‌ക് മാറണമെന്ന് അഭിപ്രായപ്പെട്ടത്.

സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ മസ്‌ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്. ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും വോട്ടെടുപ്പിന് അനുസരിച്ച് ട്വിറ്റർ പോളിസികളിൽ മാറ്റം വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മസ്‌ക് തന്നെ നടത്തിയ പോളിലെ ഫലം അംഗീകരിക്കുന്നതായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് പുതിയ മേധാവിയെ തേടുന്നുവെന്ന വാർത്ത പുറത്തുവന്നത്. പുതിയ മേധാവിയെ കണ്ടെത്തിയാലുടൻ പടിയിറങ്ങുമെന്ന നിലപാടിലാണ് മസ്‌ക്.

Tags: twitterElon MuskCEO
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies