കാർട്ടൂൺ ചിത്രത്തിൽ പൂച്ചയ്‌ക്കൊപ്പം ഒരു മീനുണ്ട്; 15 സെക്കൻഡിൽ കണ്ടെത്താൻ കഴയുമോ? 
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാർട്ടൂൺ ചിത്രത്തിൽ പൂച്ചയ്‌ക്കൊപ്പം ഒരു മീനുണ്ട്; 15 സെക്കൻഡിൽ കണ്ടെത്താൻ കഴയുമോ? 

Optical illusion: spot the fish in the picture in 15 seconds

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 04:41 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ നിരീക്ഷണപാടവവും മനസിന്റെ ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുന്ന പസിലുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഉണ്ടെന്ന് തോന്നുന്ന പലതും യഥാർത്ഥത്തിൽ  ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ യഥാർത്ഥത്തിൽ ഉള്ള സംഗതി നമ്മൾ ഒറ്റനോട്ടത്തിൽ കാണണമെന്നുമില്ല. അതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളുടെ പ്രത്യേകത.

അത്തരത്തിലൊരു കാർട്ടൂൺ ചിത്രമാണ് ഇപ്പോൾ ഓൺലൈൻ ലോകത്ത് വൈറലാകുന്നത്. ഒരു മുറിയിൽ സാധനങ്ങളെല്ലാം തട്ടി മറിച്ചിട്ടിരിക്കുന്ന ഒരു പൂച്ചയെ ചിത്രത്തിൽ കാണാം. ആ മുറി അലങ്കോലമാക്കിയ പൂച്ചയെ ആദ്യ നോട്ടത്തിൽ തന്നെ കാണാനും കഴിയും. എന്നാൽ ഈ കാർട്ടൂൺ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മത്സ്യത്തെ കണ്ടുപിടിക്കണമെന്നതാണ് ടാസ്‌ക്. 15 സെക്കൻഡ് സമയമാണ് ടാസ്ക് പൂർത്തിയാക്കാൻ നൽകുന്നത്.

ഭൂരിഭാഗമാളുകൾക്കും ചിത്രത്തിൽ മീൻ ഇരിക്കുന്നത് എവിടെയാണെന്ന് കണ്ടെത്താൻ കഴിയില്ലെന്നതാണ് വസ്തുത. കാരണം മറഞ്ഞുകിടക്കുന്ന ഒരു കുടത്തിന് പുറത്ത് വരച്ചു ചേർത്ത രൂപത്തിലാണ് മത്സ്യമുള്ളത്. കുടത്തിന് പുറത്ത് വരച്ചുചേർത്തിട്ടുള്ള മറ്റ് ചിത്രങ്ങളുടെ പ്രത്യേകതയാൽ മീനിനെ ഒറ്റനോട്ടത്തിൽ കണ്ടെത്താനാകില്ല. അതുകൊണ്ടാണ് മത്സ്യത്തെ കണ്ടെത്താൻ കഴിയാതെ ഭൂരിഭാഗമാളുകളും പരാജയപ്പെടുന്നത്.

കാർട്ടൂണിലെ മറഞ്ഞിരിക്കുന്ന മത്സ്യത്തെ കാണാം..

Tags: Fishoptical illusion
ShareTweetSendShare

More News from this section

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

‘ചിരിക്കാൻ വരൂ’; ‘ഓട്ടംതുള്ളൽ’ റിലീസ് തീയതി പ്രഖ്യാപിച്ചു

‘ജനങ്ങളാണ് ആദ്യം സംരക്ഷിക്കപ്പെടേണ്ടത്’; വന്യജീവി–മനുഷ്യ സംഘർഷത്തിന്റെ കഥയുമായി ‘ലർക്ക്’; ട്രെയിലർ പുറത്തിറങ്ങി

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

Latest News

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies