മറവി കൊണ്ട് ഒരു രക്ഷയുമില്ലെന്നാണോ? ഓർമ്മിച്ചുവെക്കാൻ സൂത്രവഴികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറവി കൊണ്ട് ഒരു രക്ഷയുമില്ലെന്നാണോ? ഓർമ്മിച്ചുവെക്കാൻ സൂത്രവഴികൾ

Natural Ways to Improve Your Memory

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 12:21 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രത്തിൽ ഇടം പിടിച്ച പ്രധാന സംഭവങ്ങളുടെ തീയതി മുതൽ വേണ്ടപ്പെട്ടവരുടെ പിറന്നാളുകൾ, വിവാഹ വാർഷികങ്ങൾ വരെ ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്. അടുപ്പിൽ പാൽ തിളപ്പിക്കാൻ വച്ചത് മറന്ന് വേറെ എവിടെയെങ്കിലും ചെന്ന് നിൽക്കുക, പ്രധാനപ്പെട്ട ഒരു സ്ഥലത്തേക്ക് പോകുമ്പോൾ കൈവശം വയ്‌ക്കേണ്ട രേഖകൾ മറക്കുക, ആളുകളുടെ പേരുകൾ ഓർമ്മിച്ചെടുക്കാൻ പറ്റാതെ വരിക, പരീക്ഷയ്‌ക്ക് പഠിച്ചുവച്ച പലതും മറന്നുപോവുക തുടങ്ങി മറവികൾ പല തരമാണ്. എങ്ങനെ നമുക്ക് ഓർമ്മ ശക്തി വർധിപ്പിക്കാം. അതിനുള്ള ചില മാർഗങ്ങൾ ഇതാ..

ഓർമ്മ ശക്തി കൂട്ടാൻ മധുരം കഴിക്കുന്നത് കുറയ്‌ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ആഹാരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായി ഉപയോഗിക്കുന്നവരെയും കുറവ് കഴിക്കുന്നവരെയും പഠനത്തിന് വിധേയമാക്കിയപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ദിവസവും വലിയ അളവിൽ മധുരം കഴിക്കുന്നവരേക്കാൾ ഓർമ്മ ശക്തി കുറച്ച് മധുരം കഴിക്കുന്നവർക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

മത്സ്യവും അനുബന്ധ ആഹാര സാധനങ്ങളും കഴിക്കുന്നത് ഓർമ്മ ശക്തി വർധിപ്പിക്കാൻ സഹായിക്കും. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്.

ധ്യാനം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും മെഡിറ്റേഷൻ ഗുണം ചെയ്യും. ഇത് ഓർമ്മ ശക്തി കൂട്ടാനും സഹായിക്കും.

ഉയരത്തിനും പ്രായത്തിനുമനുസരിച്ചുള്ള ശരീര ഭാരം നിലനിർത്തുന്നതും ഓർമ്മ ശക്തിയുണ്ടാകാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിലും മറവി പ്രശ്‌നങ്ങളുണ്ടാകാം. അതിനാൽ ശരീരത്തിന് ആവശ്യമായ ഉറക്കം ദിവസവും നൽകാൻ ശ്രദ്ധിക്കുക.

ഓർമ്മ ശക്തിയെ വികസിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുള്ള മൊബൈൽ ഗെയിമുകൾ ശീലമാക്കുന്നതും നല്ലതാണ്. ശരീരത്തിൽ വിറ്റമിൻ ഡിയുടെ കുറവുണ്ടാകുന്നതും ഓർമ്മശക്തിയെ ബാധിച്ചേക്കാം. അതിനാൽ ടെസ്റ്റ് ചെയ്ത് വിറ്റമിൻ ഡിയുടെ കുറവുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.

Tags: memoryForgot
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies