പ്രതിസന്ധികളിൽ എന്നും വിശ്വസ്തൻ; അശ്വിന് അഭിനന്ദന പ്രവാഹം
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രതിസന്ധികളിൽ എന്നും വിശ്വസ്തൻ; അശ്വിന് അഭിനന്ദന പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 12:36 pm IST
FacebookTwitterWhatsAppTelegram

മിർപൂർ: ബംഗ്ലാദേശ് പിടിമുറുക്കിയ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് നിർണ്ണായക വിജയം സമ്മാനിച്ച അശ്വിനും ശ്രേയസ് അയ്യർക്കും അഭിനന്ദനപ്രവാഹം. തന്റെ കരിയറിൽ പ്രത്യേകിച്ച് ടെസ്റ്റ് മത്സരങ്ങളിൽ അവിശ്വസനീയമായ ബൗളിംഗും ബാറ്റിംഗും പുറത്തെടുക്കുന്ന അശ്വിന്റെ കളിമികവാണ് ഇന്ത്യയെ തകരാതെ കാത്തത്. കളിയിലെ താരമായി അശ്വിനേയും പരമ്പരയിലെ താരമായി ചേതേശ്വർ പൂജാരയേയും തിരഞ്ഞെടുത്തു. ശ്രേയസ് അയ്യർ 29 റൺസുമായും അശ്വിൻ 42 റൺസുമായും പുറത്താകാതെ നിന്നു.

ഇന്ന് പുറത്തായത് 34 എടുത്ത അക്ഷർ പട്ടേലും 13 റൺസെടുത്ത ഉനദ്കടും 9 റൺസെടുത്ത ഋഷഭ് പന്തുമാണ്. ഇതോടെ ഇന്ത്യ 2-0ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പി ലേയ്‌ക്കുള്ള യോഗ്യതയും ഇന്ത്യ ഇതോടെ സ്വന്തമാക്കി. വിദേശ മണ്ണിൽ പരമ്പര നേടേണ്ടത് പോയിന്റ് ഇനത്തിലും പ്രധാനമാണ്.

ജയിക്കാൻ 145 റൺസ് മാത്രം വേണ്ടിടത്താണ് ഇന്ത്യ 7ന് 74 എന്ന നിലയിലേക്ക് മൂക്കുകു ത്തിയത്. എന്നാൽ എട്ടാം വിക്കറ്റിൽ അശ്വിനെത്തിയതോടെ ശ്രേയസ് അയ്യരുമൊത്ത് 71 റൺസ് കൂട്ടുകെട്ടുമായി ഇന്ത്യയുടെ തോണി ഇരുവരും ചേർന്ന് വിജയതീരമണയിച്ചു.

രണ്ടാം ടെസ്റ്റിലെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ നാലാം ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് അശ്വിൻ ശ്രേയസ്സിനൊപ്പം ഉണ്ടാക്കിയത്. 1985ൽ കപിൽ ദേവും എൽ ശിവരാമകൃഷ്ണനും നേടിയ 70 റൺസ് കൂട്ടുകെട്ടെന്ന റെക്കോർഡാണ് 71 റൺസ് നേടി അശ്വിനും-ശ്രേയസ്സും പഴങ്കഥയാക്കിയത്.

Tags: cricket
ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

പുകയില്ല… കാർബണില്ല… വികസനത്തിന്റെ വേഗം മാത്രം; ‘മേക്ക് ഇൻ ഇന്ത്യ’യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം

‘ജോലി ഉറപ്പ്’ പറഞ്ഞ് ലക്ഷങ്ങൾ തട്ടി; നാവികസേനയിലെ കമാൻഡർ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കാവലാളാണ് കള്ളനെങ്കിൽ? കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; മോഷണത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് വിവരം

വനത്തിലേക്ക് ‘അഡ്വഞ്ചർ’… ഒടുവിൽ രക്ഷാപ്രവർത്തനവും കേസും; വിലങ്ങാട് വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ നടപടി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേൽക്കും

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies