തെരുവ് നായ്ക്കൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് യുവാവ്; വയറ് നിറയെ ഭക്ഷണം, കളിക്കാൻ പാവകൾ; ഹൃദ്യമായ വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തെരുവ് നായ്‌ക്കൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് യുവാവ്; വയറ് നിറയെ ഭക്ഷണം, കളിക്കാൻ പാവകൾ; ഹൃദ്യമായ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 07:23 pm IST
FacebookTwitterWhatsAppTelegram

അവനവന്റെ ജീവിതം കെട്ടിപ്പടുക്കാൻ ഓടുന്ന ഓട്ടത്തിൽ വഴിയരികിലെ കണ്ണു നനയ്‌ക്കുന്ന കാഴ്ചകൾ കാണാൻ മനുഷ്യർക്ക് ഇപ്പോൾ എവിടെയാണ് സമയം?. എന്നാൽ, അവനവൻ കഴിക്കുന്നതിൽ നിന്നും ഒരു പങ്ക് സഹജീവികൾക്കായി മാറ്റി വയ്‌ക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ള കുറച്ച് നല്ല ഹൃദയങ്ങളാണ് സമൂഹത്തിൽ ഇന്നും നന്മയുടെ വിത്തുകൾ മുളപ്പിക്കുന്നത്. അത്തരമൊരു ഹൃദ്യമായ കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ലോകമൊട്ടാകെയുള്ള ജനങ്ങൾ അവരുടെ വീടുകളിൽ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, തായ്‌ലൻഡിലെ ഒരു യുവാവ് ക്രിസ്തുമസ് ദിനത്തിൽ തെരുവ് നായകൾക്ക് ഭക്ഷണം ഒരുക്കിയിരിക്കുകയാണ്.

നിയാൽ ഹാർബിസൺ എന്ന തായ് സ്വദേശിയാണ് ക്രിസ്തുമസ് ദിനത്തിൽ ഒരു നേരത്തെ ആഹാരത്തിനായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ഭക്ഷണങ്ങൾ മാത്രമല്ല, നായ്‌ക്കൾക്ക് കളിക്കാൻ ഭംഗിയുള്ള കളിപ്പാട്ടങ്ങളും അദ്ദേഹം വിതരണം ചെയ്തു. ഇതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നിയാൽ ഹാർബിസൺ അദ്ദേഹത്തിന്റെ ക്രിസ്തുമസ് തെരുവ് നായ്‌ക്കൾക്കൊപ്പാണ് ആഘോഷിച്ചത്.

വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക

‘ലോകമെമ്പാടുമുള്ള തെരുവ് നായ്‌ക്കൾ കഠിനമായ ജീവിതമാണ് നയിക്കുന്നത്. അതിനാൽ തായ്‌ലൻഡിൽ 100 ​​ഓളം വരുന്ന നായകളെ സന്തോഷിപ്പിക്കണമെന്ന് എനിക്ക് തോന്നി. അതിനായി പുലർച്ചെ 4.30 ന് ഞാൻ എഴുന്നേറ്റു. അവർക്ക് ആവശ്യത്തിന് ഭക്ഷണം ഉണ്ടാക്കി നൽകി. ഒരുപാട് ആളുകൾ എനിക്ക് കളിപ്പാട്ടങ്ങളും പാവകളും അയച്ചു തന്നു. അത് ഞാൻ നായ്‌ക്കൾക്ക് നൽകി. അതിൽ ഭൂരിഭാ​ഗം നായ്‌ക്കളും അവരുടെ ജീവിത്തതിൽ ഒരിക്കൾ പോലും കളിപ്പാട്ടങ്ങൾ കണ്ടിട്ടില്ല’ എന്ന കുറിപ്പോടെയാണ് നിയാൽ ഹാർബിസൺ ഹൃദ്യമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Tags: ThailandChristmasdog
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies