വധുവിനെ റൊമാന്റിക്കായി എടുത്തുയർത്തി വരൻ; തൊട്ടടുത്ത നിമിഷം, വധു മാറി കുരങ്ങായി; വൈറലാകുന്ന വിവാഹ ഫോട്ടോഷൂട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വധുവിനെ റൊമാന്റിക്കായി എടുത്തുയർത്തി വരൻ; തൊട്ടടുത്ത നിമിഷം, വധു മാറി കുരങ്ങായി; വൈറലാകുന്ന വിവാഹ ഫോട്ടോഷൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 10:48 pm IST
FacebookTwitterWhatsAppTelegram

കൗതുകവും രസകരവുമായ ധാരാളം വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. പ്രത്യേകിച്ച് കുരങ്ങന്മാരുടെ വീഡിയോകൾ. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് വെറും ഒരു വീഡിയോയല്ല, വിവാഹ ഫോട്ടോഷൂട്ട് ആണ്. വിവാഹത്തിന് ശേഷം വരനും വധുവും കൂടിയുള്ള റൊമാന്‍റിക് ഫോട്ടോഷൂട്ട് നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. കാടിനുള്ളിലാണ് ഫോട്ടോഷൂട്ട് നടന്നത്.

കാടിനുള്ളിലെ ഒരു നടപ്പാലത്തിൽ നിൽക്കുകയാണ് വരനും വധുവും. വധുവിനെ വരന്‍ എടുത്ത് പൊക്കി റൊമാന്റിക്കായി വട്ടം കറക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത്. പെട്ടന്ന് ചിത്രീകരണത്തിനിടയിലേയ്‌ക്ക് ഒരു കുരങ്ങ് കയറി വരുന്നു. കുരങ്ങ് വധുവിന്‍റെ ഫ്രോക്കിൽ കയറിപ്പിടിക്കുകയാണ്. ഇതോടെ വധു പേടിച്ച് പിന്മാറുന്നു. പിന്നാലെ, കുരങ്ങ് വരന്റെ ദേഹത്ത് കയറി ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക

എന്നാല്‍, വരൻ കുരങ്ങിനെ സ്നേഹപൂര്‍വം ചേര്‍ത്തുപിടിക്കുന്നു. തള്ള കുരങ്ങിന്റെ മാറോട് ചേർന്നിരിക്കുന്ന കുട്ടിക്കുരങ്ങിനെയും ഇദ്ദേഹം വാത്സല്യത്തോടെ തഴുകുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ടതോടെ വധുവും അടുത്തെത്തി കൗതുകത്തോടെ കുരങ്ങുകളെ തൊട്ടു നോക്കുന്നു. എന്തായാലും, അപ്രതീക്ഷിതമായി നടന്ന സംഭവത്തെ എഡിറ്റ് ചെയ്ത് മാറ്റാതെ പൂർണമായും ഉൾപ്പെടുത്തി കൊണ്ടാണ് മനോഹരമായ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

Tags: Viral VideoMonkeyWedding Photoshoot
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies