കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി യോഗി സർക്കാർ; 10 ലക്ഷം രൂപ വീതം കൈമാറി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി യോഗി സർക്കാർ; 10 ലക്ഷം രൂപ വീതം കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2022, 09:29 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകർക്ക് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബങ്ങൾക്ക് ധനസഹായം നൽകി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ജന്മവാർഷികമായ ഇന്നലെയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം കൈമാറിയത്.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ കൊറോണ ബാധിച്ച് സംസ്ഥാനത്ത് 103 മാദ്ധ്യമ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 53 പേരുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ സർക്കാർ ധനസഹായം കൈമാറിയിരുന്നു. ബാക്കിയുള്ള 50 പേരുടെ കുടുംങ്ങൾക്കാണ് ഇന്നലെ തുക കൈമാറിയത്. മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്. ഇതിനായി 5.30 കോടി രൂപ വിനിയോഗിച്ചതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളിൽ എത്തിക്കാനായി മാദ്ധ്യമ പ്രവർത്തകർ നടത്തിയ ശ്രമം പ്രശംസനീയമാണ്. കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ രോഗബാധയേറ്റ് സംസ്ഥാനത്ത് 103 മാദ്ധ്യമ പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. ഇത് വൈകാരികമായ നിമിഷമാണ്. എല്ലായ്‌പ്പോഴും മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊണ്ടിട്ടുള്ളത്. ഇപ്പോഴിതാ സർക്കായി പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്‌തെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ബാല സേവ യോജന, പ്രധാനമന്ത്രി കെയർ യോജന തുടങ്ങിയ പദ്ധതികളുടെ ഗുണം മാദ്ധ്യമ പ്രവർത്തകരുടെ വിധവകൾക്കും ലഭിക്കും. ഇക്കാര്യം അധികൃതർ ഉറപ്പുവരുത്തണം. സർക്കാരും മാദ്ധ്യമ പ്രവർത്തകരും ഒന്നിച്ചാണ് നാടിന്റെ നന്മയ്‌ക്കായി പ്രവർത്തിക്കുന്നത്. മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: UPyogi adhithyanath
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies