ഒരെണ്ണത്തിന് വില 2,500; തൃശൂരിൽ പിടികൂടിയത് നിരോധിത ഇ-സിഗരറ്റുകളുടെ വൻ ശേഖരം; സിഗരറ്റ് ഉപയോഗിച്ച വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ സൂചന നിർണായകമായി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരെണ്ണത്തിന് വില 2,500; തൃശൂരിൽ പിടികൂടിയത് നിരോധിത ഇ-സിഗരറ്റുകളുടെ വൻ ശേഖരം; സിഗരറ്റ് ഉപയോഗിച്ച വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ സൂചന നിർണായകമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2022, 11:15 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ജില്ലയിൽ പുതുതലമുറ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ വിറ്റഴിക്കാൻ എത്തിച്ച നിരോധിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരമാണ് പോലീസ് പിടികൂടിയത്. രക്ഷിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗ് പരിശോധിച്ച രക്ഷിതാക്കൾ നിരോധിത ഇലക്ട്രോണിക് സിഗരറ്റ് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം അവർ സിറ്റി പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ്, ടാറ്റൂ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഇ-സിഗരറ്റ് വിൽപ്പന നടക്കുന്നതായി അറിഞ്ഞത്. കാഴ്ചയിൽ മിഠായി പോലെ തോന്നിക്കുന്ന ഇവയിൽ വൻ തോതിൽ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്.

ചൈനയിൽ നിർമ്മിക്കുന്നതാണ് ഇത്തരം ഇ-സിഗരറ്റുകൾ. ഒരു തവണ ഉപയോഗിക്കുമ്പോഴേക്കും സിഗരറ്റ് അഡിക്ഷൻ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സ്വഭാവ വൈകൃതം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും ഉപയോഗിക്കുന്നവർക്ക് സംഭവിക്കാം. 2,500 രൂപ നിരക്കിലാണ് പിടിച്ചെടുത്ത സിഗരറ്റുകൾ വിൽപന നടത്തിയിരുന്നത്.

ക്രിസ്തുമസ്-പുതുവത്സരം എന്നീ ആഘോഷങ്ങൾ പ്രമാണിച്ച് നഗരത്തിൽ എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചാരായ വാറ്റ് ഉൾപ്പെടെ പിടികൂടുന്നതിന് പ്രത്യേകസംഘം രൂപീകരിച്ചിരിക്കുകയാണ്.

 

Tags: ThrissurE-CIGARATTE
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies