മെസ്സിയും സംഘവും താമസിച്ച മുറി ഇനി മ്യൂസിയമെന്ന് ഖത്തർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസ്സിയും സംഘവും താമസിച്ച മുറി ഇനി മ്യൂസിയമെന്ന് ഖത്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2022, 10:51 am IST
Facebook
Twitter
WhatsAppTelegram

ദോഹ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ലോകകപ്പ് സമയത്ത് ഖത്തറിൽ താമസിച്ച മുറി മിനി മ്യൂസിയമാകുന്നു. ഖത്തർ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിലുള്ള മുറിയിലായിരുന്നു ലോകകപ്പ് മത്സരങ്ങൾക്കായി എത്തിയ മെസ്സിയും കൂട്ടരും താമസിച്ചിരുന്നത്.

29 ദിവസത്തോളം അർജന്റീന ടീം ഖത്തറിൽ കഴിഞ്ഞിട്ടുണ്ട്. നവംബർ മൂന്നാം വാരം മുതൽ ഡിസംബർ 19 വരെയാണ് സംഘം ഖത്തറിൽ തങ്ങിയത്. പിന്നീട് ലോക ചാമ്പ്യന്മാരായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഏകദേശം ഒരു മാസത്തോളം മിശിഹായും സംഘവും താമസിച്ച സ്ഥലം അതിമനോഹരമായാണ് ഖത്തർ അലങ്കരിച്ചിരുന്നത്. ഹോസ്റ്റലിലെ ചുമരുകൾക്കും വാതിലുകൾക്കും അർജന്റീനയുടെ ജഴ്‌സിയുടെ നിറമായിരുന്നു. ചുമരുകൾ നിറയെ ടീം അംഗങ്ങളുടെ ഫോട്ടോകൾ പതിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ ഒരു മിനി അർജന്റീന തന്നെ പുനഃസൃഷ്ടിക്കാനായിരുന്നു അധികൃതരുടെ ശ്രമം. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും യൂണിവേഴ്‌സിറ്റി അധികൃതരും ചേർന്നാണ് താമസ സൗകര്യങ്ങൾ ഒരുക്കിയത്.

Tags: qatarFIFA2022
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies