തുനിഷയുടെ മരണം 'കൊലപാതകം'; പ്രതികരണവുമായി കങ്കണ റണാവത്ത്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുനിഷയുടെ മരണം ‘കൊലപാതകം’; പ്രതികരണവുമായി കങ്കണ റണാവത്ത്

Kangana Ranaut reacts to Tunisha Sharma's suicide case, says 'it's a murder'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2022, 07:45 pm IST
Facebook
Twitter
WhatsAppTelegram

മുബൈ: സീരിയൽ നടി തുനിഷ ശർമ്മയുടെ മരണത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. 20-കാരിയായ തുനിഷയെ ഷൂട്ടിങ് സെറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സഹനടനായ ഷീസൻ ഖാനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുനിഷയുടെ ആത്മഹത്യയും ഷീസൻ ഖാനുമായുള്ള പ്രണയ തകർച്ചയും വലിയ ചർച്ചകൾക്ക് വഴിവച്ച സാഹചര്യത്തിലാണ് നടി കങ്കണ പ്രതികരണവുമായി എത്തിയത്.

ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ”എന്ത് സാഹചര്യത്തോടും പൊരുത്തപ്പെടാൻ കഴിയുന്നവരാണ് പെണ്ണുങ്ങൾ. പ്രണയവും വിവാഹവും ബന്ധങ്ങളും എന്തിനേറെ ഏറ്റവും പ്രിയപ്പെട്ടവരുടെ വേർപാട് പോലും അവൾ പൊരുത്തപെടും. പക്ഷെ തന്റെ പ്രണയബന്ധത്തിൽ സ്‌നേഹം ഉണ്ടായിരുന്നില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവൾക്ക് പ്രയാസമായിരിക്കും. അവളുടെ സ്‌നേഹവും ബലഹീനതയും മറ്റൊരാൾ വളരെ എളുപ്പത്തിൽ ചൂഷണം ചെയ്തേക്കും. മാനസികമായും ശാരീരികമായും അവളെ ഉപയോഗിച്ചും ചൂഷണം ചെയ്തും മറ്റൊരാൾ ചതിക്കുമ്പോൾ പതിയെ സ്വന്തം കാഴ്ചപ്പാടുകളെയും തീരുമാനങ്ങളെയും സംശയിക്കാൻ പോലും തുടങ്ങുന്ന അവസ്ഥയിൽ അവളെത്തും.

സ്വന്തം വ്യക്തിത്വത്തെ പോലും വിശ്വസിക്കാൻ മടിക്കുന്ന മാനസിക നിലയിൽ എത്തുമ്പോൾ ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് അവൾക്ക് തോന്നും. ജീവൻ വെടിയുന്നതും ജീവനോടെയിരിക്കുന്നതും തമ്മിൽ പ്രത്യേകിച്ച് വ്യത്യാസമില്ലെന്ന് അവൾ ചിന്തിക്കും. ഒടുവിൽ അവൾ ജീവൻ വെടിയാൻ തീരുമാനിച്ചാൽ ഒന്ന് മനസിലാക്കിക്കോളൂ.. അത് ഒറ്റയ്‌ക്ക് ചെയ്യുന്നതല്ല. ആ മരണം കൊലപാതകത്തിന് തുല്യമാണ്. ” ഇതായിരുന്നു കങ്കണ പറഞ്ഞത്.

നിലവിൽ തുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷീസൻ ഖാൻ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഡിസംബർ 30 വരെയാണ് കസ്റ്റഡി കാലാവധി. നടിയുടെ ആത്മഹത്യയിൽ അന്വേഷണം തുടരുകയാണെന്നും മുംബൈ പോലീസ് അറിയിച്ചു.

Tags: SuicideMurderkangana ranauttunisha sharma
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies