അയ്യപ്പ സ്വാമിയെന്നാൽ മനുഷ്യന്റെ മനസ് കെട്ടിച്ചമച്ച ഒന്നല്ല! അതിമനോഹരമായ കാഴ്ച പങ്കുവച്ച് നടൻ ഉണ്ണിമുകുന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പ സ്വാമിയെന്നാൽ മനുഷ്യന്റെ മനസ് കെട്ടിച്ചമച്ച ഒന്നല്ല! അതിമനോഹരമായ കാഴ്ച പങ്കുവച്ച് നടൻ ഉണ്ണിമുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2022, 07:38 am IST
unni mukundan

unni mukundan

Facebook
Twitter
WhatsAppTelegram

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുകയാണ്. ഡിസംബർ 30ന് തീയേറ്ററിലെത്തുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ വരവേൽക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾ പുരോഗമിക്കെ ഏറെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ.

ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് ഒരാളുടെ കൈകളിലിരുന്ന് കരയുകയാണ്. നിർത്താതെ കരയുന്ന കുഞ്ഞ് തന്റെ പിതാവിന്റെ കരങ്ങളിലാണെന്നാണ് കാഴ്ചക്കാർ ഊഹിക്കുന്നത്. പെട്ടെന്ന് സമീപത്ത് വച്ചിരിക്കുന്ന ലാപ്‌ടോപ്പിൽ അയ്യപ്പ സ്തുതിഗാനം മുഴങ്ങി. വാവിട്ട് കരഞ്ഞിരുന്ന കുഞ്ഞ് പാട്ട് ശ്രദ്ധിക്കാൻ തുടങ്ങി. കരച്ചിൽ പൂർണമായും നിർത്തിയതിന് ശേഷം ഹരിവരാസനം ഗാനം ആസ്വദിച്ച് കിടക്കുന്ന കുഞ്ഞിനെയാണ് പിന്നീട് വീഡിയോയിൽ കാണാൻ സാധിക്കുക.

”അയ്യപ്പ സ്വാമിയെന്നാൽ മനുഷ്യ മനസ് കെട്ടിച്ചമച്ചെടുത്ത എന്തെങ്കിലുമല്ല, ഒരു ഭ്രമവുമല്ല, സ്വാമി ശരണം! എത്ര മനോഹരമായ കാഴ്ചയാണിത്” ഉണ്ണിമുകുന്ദൻ വീഡിയോയ്‌ക്ക് അടിക്കുറിപ്പ് നൽകി. മാളികപ്പുറത്തിന്റെ സംവിധായകനെയും നിർമാതാവിനെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്ന അഭിനേതാക്കളെയും ടാഗ് ചെയ്തായിരുന്നു ഉണ്ണിമുകുന്ദൻ വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോയ്‌ക്ക് താഴെ നിരവധി പേർ മാളികപ്പുറം ചിത്രത്തിന് ആശംസയുമായെത്തി. അയ്യപ്പ സ്തുതിഗാനത്തെക്കുറിച്ചുള്ള ഓർമ്മകളും പലരും പങ്കുവച്ചു. സിനിമയ്‌ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ബുധനാഴ്ചയോടെ ആരംഭിച്ചിരുന്നു.

Tags: UNNIMUKUNDANMalikappuram
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies