ഫുട്‌ബോളിനെ കലയാക്കി മാറ്റിയ രാജാവ്; പെലെയ്ക്ക് ആദരമർപ്പിച്ച് മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫുട്‌ബോളിനെ കലയാക്കി മാറ്റിയ രാജാവ്; പെലെയ്‌ക്ക് ആദരമർപ്പിച്ച് മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 07:41 am IST
FacebookTwitterWhatsAppTelegram

സാവോ പോളോ: രാജ്യത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളരെ അധികം ആരാധകവൃന്ദമുള്ള ഫുട്‌ബോൾ ഇതിഹാസമായിരുന്നു പെലെ. ലോകമെമ്പാടുമുള്ള നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിക്കുന്നത്. ഈ തലമുറയിലെ ഫുട്‌ബോൾ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരും പെലെയെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കു വച്ചിട്ടുണ്ട്.

വെറുമൊരു മത്സരം മാത്രമായിരുന്ന ഫുട്‌ബോളിനെ പെലെ ഒരു കലയാക്കി മാറ്റിയെന്നാണ് നെയ്മർ കുറിച്ചത്. ‘പെലെയ്‌ക്ക് മുൻപ് ’10’ എന്നത് വെറുമൊരു സംഖ്യ മാത്രമായിരുന്നുവെന്ന വാക്കുകൾ പലതവണ കേട്ടിട്ടുണ്ട്. എന്നാൽ ആ വാചകം അപൂർണ്ണമായിരുന്നു. ഇതിന് ബാക്കിയായി എനിക്ക് പറയാനുള്ളത് ഇതാണ്. പെലെയ്‌ക്ക് മുൻപ് ഫുട്‌ബോൾ ഒരു കായിക വിനോദം മാത്രമായിരുന്നു. അദ്ദേഹം ഫുട്‌ബോളിനെ ഒരു കലയാക്കി മാറ്റി. ഫുട്‌ബോളും ബ്രസീലും രാജാവിനോട് നന്ദി പറഞ്ഞു. എന്നാൽ അദ്ദേഹം ഇപ്പോൾ വിട പറഞ്ഞിരിക്കുകയാണ്. പക്ഷേ ആ മാന്ത്രികത എല്ലാക്കാലവും നിലനിൽക്കുമെന്നും നെയ്മർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

രാജാവ് എന്ന് കുറിച്ചു കൊണ്ടാണ് പെലെയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മെസി പങ്കുവച്ചിരിക്കുന്നത്. സമാധാനത്തോടെ വിശ്രമിക്കൂ എന്നും അദ്ദേഹം ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.

ലോകത്തിലെ എല്ലാ ഫുട്‌ബോൾ പ്രേമികൾക്കും പ്രചോദനമായി പെലെ എല്ലാക്കാലവും ഇവിടെ ഉണ്ടാകുമെന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. എല്ലാ ബ്രസീലുകാർക്കും, പ്രത്യേകിച്ച് പെലെയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. ഫുട്‌ബോൾ ലോകം നെഞ്ചേറ്റിയിരിക്കുന്ന അങ്ങയുടെ വിയോഗത്തിന്റെ വേദന പ്രകടിപ്പിക്കാൻ, വിട എന്നൊരു വാക്ക് മതിയാകില്ല. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി ഇന്നലെയും ഇന്നും എന്നും പെലെ ഉണ്ടാവും. നിങ്ങൾ കാണിച്ച സ്‌നേഹം അകലെ ആയിരുന്നപ്പോൾ പോലും മനസിലാക്കാൻ സാധിച്ചു. താങ്കളെ ഒരിക്കലും മറക്കാനാകില്ല. ലോകത്തിലെ ഓരോ ഫുട്‌ബോൾ പ്രേമികളിലും നിങ്ങളുടെ ഓർമ്മകൾ ഉണ്ടാകും. സമാധാനത്തോടെ വിശ്രമിക്കൂ രാജാവെ എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുറിപ്പിൽ പറയുന്നത്. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് ക്രിസ്റ്റ്യാനോ പങ്കുവച്ച കുറിപ്പിന് പെലെ മറുപടി നൽകിയിരുന്നു. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നാണ് റൊണാൾഡോ കുറിച്ചത്. ഇതിന് ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെ പ്രതികരിച്ചത്.

 

 

 

Tags: footballneymarmessironaldopele
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies