മലപ്പുറത്തുകാർ പെലെയെ നെഞ്ചിലേറ്റുന്നവർ; സാക്ഷാൽ പെലെ സ്വയം നെഞ്ചിലേറ്റിയ ഒരാളിവിടെയുണ്ട്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മലപ്പുറത്തുകാർ പെലെയെ നെഞ്ചിലേറ്റുന്നവർ; സാക്ഷാൽ പെലെ സ്വയം നെഞ്ചിലേറ്റിയ ഒരാളിവിടെയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 04:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പെലെ മൺമറഞ്ഞ ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് കണ്ണീർ പൊഴിക്കുന്നത്. കാൽപന്തുകളിയോടുള്ള ആവേശത്തോടൊപ്പം പെലെ എന്ന ഇതിഹാസത്തെ തൊട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും ഇന്ന് കരയുകയാണ്. ഇതിനിടെ ആ ഇതിഹാസത്തെ ദിവസങ്ങളോളം കൂടെ നടത്തി, ഇരുത്തി, വിവിധ സ്ഥലങ്ങളിലേയ്‌ക്ക് എത്തിച്ചിരുന്ന ഒരു വ്യക്തിയുടെ വിഷമം എത്രമാത്രമായിരിക്കും.

മലപ്പുറം സ്വദേശിയായ സലാമാണ് ആ ഭാഗ്യവാനും ഇന്ന് നിർഭാഗ്യവാനുമായ വ്യക്തി. തനിക്കു പിന്നിലിരുത്തി വാഹനം ഓടിച്ചിരുന്ന സലാമിന് ഇന്ന് ഉറങ്ങാനാകില്ല. പെലെ എന്ന ഇതിഹാസത്തെ ഒന്നു കാണാൻ കൊതിച്ച ലക്ഷക്കണക്കിന് മലയാളികളിൽ ഏറ്റവും ഭാഗ്യവാനാരെന്ന ചോദ്യത്തിനും കാർ ഡ്രൈവറായിരുന്ന ഒ.ടി.സലാം എന്നാണ് ഉത്തരം.

ഇന്ത്യയിൽ ഫുട്‌ബോളിന്റെ ആരാധകർ ഏറ്റവുമധികമെവിടെയെന്ന ചോദ്യത്തിന് കേരളം എന്ന് തന്നെയാണ് ഉത്തരം. ഗൾഫിലുള്ള മലയാളികളെക്കൂടി എടുത്താൽ ഒരു പക്ഷെ ലോകത്തിലെ ഒരു പ്രാദേശിക ഭാഷ സംസാരിക്കുന്ന ഫുട്‌ബോൾ ആരാധകരുടെ എണ്ണത്തിലും മലയാളി റെക്കോർഡിടും. അപ്പോഴാണ് ദുബായിൽ പെലെ എത്തുമ്പോഴെല്ലാം ആ വാഹനം ഓടിക്കാൻ വിളിച്ചിരുന്ന എമിറേറ്റ്സിന്റെ ഡ്രൈവർ സലാം വ്യത്യസ്തനാകുന്നത്.

2014ൽ ലോകകപ്പ് സമയത്ത് എമിറേറ്റ്‌സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു പെലെ. എമിറേറ്റ്‌സിന്റെ ഷൂട്ടിംഗിനായി ദുബായിലെത്തിയപ്പോഴെല്ലാം സലാമിനായിരുന്നു വാഹനത്തിന്റെ ചുമതല. പെലെയോട് തന്റെ കൊച്ചുകേരളത്തിന്റെ വലിയ പന്തുകളി വിശേഷങ്ങളാണ് സലാം പങ്കുവെച്ചത്. മലപ്പുറം ജില്ലയുടെ പ്രത്യേകതകൾ വാതോരാതെ പറഞ്ഞുകേൾപ്പിച്ച ആവേശവും സലാം ഓർക്കുന്നു. കേരളത്തിലെ ഫുട്ബോൾ ആവേശം തനിക്കറിയാമെന്ന പെലെയുടെ മറുപടി തനിക്ക് കൂടുതൽ ആവേശം നൽകിയെന്നും സലാം പറഞ്ഞു.

ലോകംകണ്ട ആ പ്രതിഭയുടെ സമീപ്യം ഏറെ ആസ്വദിച്ച സലാം ആ നഷ്ടബോധത്തിന്റെ വിഷമത്തിലാണ്. തനിക്കൊപ്പം എമിറേറ്റ്‌സിന്റെ എല്ലാ ജീവനക്കാരുമായും കുശലം പറഞ്ഞും കളിതമാശകളുമായി നടന്നിരുന്ന പെലെയെ സലാം നെഞ്ചോട് ചേർക്കുകയാണ്.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies