നായയ്ക്ക് ശേഷം ചെന്നായ! 18 ലക്ഷം ചിലവഴിച്ച് ആഗ്രഹം സഫലീകരിച്ച് യുവാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നായയ്‌ക്ക് ശേഷം ചെന്നായ! 18 ലക്ഷം ചിലവഴിച്ച് ആഗ്രഹം സഫലീകരിച്ച് യുവാവ്

Japanese man spends Rs 18 lakh to 'look like a real wolf walking on hind legs'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

12 ലക്ഷം രൂപ മുടക്കി നായയുടെ വേഷം നിർമ്മിച്ചെടുത്ത യുവാവിനെ നിങ്ങൾ ഓർക്കുന്നുണ്ടോ? നായയെ പോലെയിരിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നു ജപ്പാനീസ് യുവാവായ ടോക്കോ ഈവ് ആ കടുംകൈ ചെയ്തത്. സെപ്പറ്റ് എന്ന കമ്പനിയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള നായ സ്യൂട്ട് നിർമ്മിച്ച് നൽകിയത്. ഒറ്റനോട്ടത്തിൽ ഒരു നായ തന്നെയെന്ന് തോന്നിപ്പിക്കുന്ന, അതിമനോഹരമായ സ്യൂട്ടായിരുന്നു കമ്പനി നിർമ്മിച്ചത്. അതിനാൽ ആ സ്യൂട്ടിന് വേണ്ടി 12 ലക്ഷം രൂപ മുടക്കാൻ ടോക്കോ ഈവിനും മടിയുണ്ടായിരുന്നില്ല.

ഇപ്പോഴിതാ മറ്റൊരു ജപ്പാനീസ് യുവാവും സമാനമായ ആവശ്യവുമായി സെപ്പറ്റിനെ സമീപിച്ചിരിക്കുകയാണ്. നായ സ്യൂട്ട് ഹിറ്റായതോടെ ചെന്നായ സ്യൂട്ട് വേണമെന്നാണ് പുതിയ യുവാവിന്റെ ആവശ്യം. എന്നാൽ തന്റെ പേര് വെളിപ്പെടുത്താൻ ഇയാൾ തയ്യാറായിട്ടില്ല. മൃഗങ്ങളോടുള്ള ഇഷ്ടം മൂലമാണ് ഇത്തരമൊരു സ്യൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. റിയലസ്റ്റിക് ആയിട്ടുള്ള ഒരു അനിമൽ സ്യൂട്ടാണ് വേണ്ടിയിരുന്നത്. ഇതിനായി സെപ്പറ്റ് കമ്പനിയെ സമീപിച്ചു. 18 ലക്ഷം രൂപ മുതൽ മുടക്കിയപ്പോൾ അവർ ചെന്നായ സ്യൂട്ട് തയ്യാറാക്കി നൽകിയെന്നും യുവാവ് പ്രതികരിച്ചു.

അളവെടുക്കാനും മറ്റുമായി പലതവണ സെപ്പറ്റിന്റെ സ്റ്റുഡിയോയിൽ പോയിരുന്നു. 50 ദിവസം സമയമെടുത്ത് കമ്പനി ചെന്നായ സ്യൂട്ട് തയ്‌ച്ചെടുത്തു. വേഷമണിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ അതിശയിച്ച് പോയെന്നും സ്വപ്‌നം സാക്ഷാത്കരിച്ച നിമിഷമായിരുന്നു അതെന്നും യുവാവ് പറയുന്നു. ധരിക്കാൻ നല്ല സുഖം തോന്നുന്ന സ്യൂട്ട് കൂടിയാണ് കമ്പനി നിർമ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

Tags: viraljapaneseJapanese man
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies