ഈ വിലയ്ക്ക് റോയൽ എൻഫീൽഡോ!; 18,700 രൂപയ്ക്ക് ബുള്ളറ്റ് 350; 1986-ലെ ബിൽ വൈറലാകുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ വിലയ്‌ക്ക് റോയൽ എൻഫീൽഡോ!; 18,700 രൂപയ്‌ക്ക് ബുള്ളറ്റ് 350; 1986-ലെ ബിൽ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 11:00 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ വലിയ ഒരു വിഭാ​ഗം ഇരുചക്ര വാഹനപ്രേമികളും റോയൽ എൻഫീൽഡിന്റെ ആരാധകരാണ്. രാജ്യത്തുടനീളമുള്ള വാഹനപ്രേമികൾ പതിറ്റാണ്ടുകളായി റോയൽ എൻഫീൽഡിന്റെ ബുള്ളറ്റുകൾ വാങ്ങുന്നു. പ്രത്യേകിച്ച് 350CC ബുള്ളറ്റിന് ആരാധകരേറെയാണ്. ഇത് രാജ്യത്തെ ജനപ്രിയ ബുള്ളറ്റുകളിലൊന്നാണ്. റോയൽ എൻഫീൽഡിന്റെ ഐതിഹാസിക വാഹനമെന്ന് 350-യെ വിശേഷിപ്പിക്കാം. നിരത്തുകളിൽ ഏറ്റവും കൂടുതൽ ആൾക്കാർ തിരിച്ചറിയുന്ന മോഡലായതിനാൽ 350-യ്‌ക്ക് വലിയ ആരാധകവൃന്ദമാണുള്ളത്.

കാലങ്ങൾക്കനുസരിച്ച് ക്ലാസിക് 350-യിൽ കുറച്ച് സാങ്കേതിക മാറ്റങ്ങൾ വരുത്തിയെങ്കിലും രൂപത്തിലും ഭാവത്തിലും പഴയെ പോലെ തന്നെ തങ്ങളുടെ ജനപ്രിയ വാഹനത്തെ നിലനിർത്തി കൊണ്ടു പോകാനാണ് റോയൽ എൻഫീൽഡ് ശ്രമിച്ചിട്ടുള്ളത്. ‘ഓൾ ന്യൂ ക്ലാസിക് 350’-ക്ക് 2.2 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എന്നാൽ, ഈ ​ബൈക്കിന് ഒരിക്കൽ 18,700 രൂപയായിരുന്നു വില എന്ന് പലർക്കും അറിയില്ല. 1986 ജനുവരി 23 മുതലുള്ള ഒരു ബില്ല് ഇന്റർനെറ്റിൽ വൈറലായതോടെ ഒരു കാലത്തെ 350-യുടെ വില ആരാധകരെ അതിശയിപ്പിക്കുകയാണ്.

വിന്റേജ് ബൈക്ക് പ്രേമിയായ ബീയിംഗ് റോയൽ ആണ് പഴയ ഒരു ബില്ല് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 36 വർഷങ്ങൾക്ക് മുമ്പ് 350-യ്‌ക്ക് 18,700 രൂപയായിരുന്നു വില. ജാർഖണ്ഡിലെ ബൊക്കാറോയിൽ സന്ദീപ് ഓട്ടോ കമ്പനി എന്ന ഡീലർ നൽകിയ ബില്ലാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ പട്രോളിംഗ് നടത്താൻ ഇന്ത്യൻ സൈന്യം കൂടുതലും ഉപയോഗിച്ചിരുന്നത് ഈ മോട്ടോർസൈക്കിളായിരുന്നു.

Tags: viralroyal enfield
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies