ശങ്കരാചാര്യർ കേരളത്തിന്റെ ആചാര്യനല്ല; ശങ്കരാചാര്യരെ അധിക്ഷേപിച്ചും പരിഹസിച്ചും മന്ത്രി എം.ബി.രാജേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശങ്കരാചാര്യർ കേരളത്തിന്റെ ആചാര്യനല്ല; ശങ്കരാചാര്യരെ അധിക്ഷേപിച്ചും പരിഹസിച്ചും മന്ത്രി എം.ബി.രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 11:00 am IST
FacebookTwitterWhatsAppTelegram

വർക്കല: ശങ്കരാചാര്യരെ അധിക്ഷേപിച്ചും പരിഹസിച്ചും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്.  ശങ്കരാചാര്യർ കേരളത്തിന്റെ ആചാര്യനല്ല, ജാതിവ്യവസ്ഥയേയും വർണാശ്രമ വ്യവസ്ഥയേയും സംരക്ഷിച്ചയാളാണ്. ജാതിയുടേയും വർണാശ്രമത്തിന്റേയും ഏറ്റവും തീവ്ര വക്താവായിരുന്നു ശ്രീശങ്കരൻ. മനുസ്മൃതിയിലധിഷ്ഠിതമായ ക്രൂരവും കുടിലവുമായ ജാതിവ്യവസ്ഥയുടെ ശക്തനായ പ്രയോക്താവുമായിരുന്നു ശങ്കരാചാര്യരെന്നും മന്ത്രി അധിക്ഷേപിച്ചു.

അതേസമയം മന്ത്രിയുടെ അൽപ്പത്തം നിറഞ്ഞ വാക്കുകൾക്കെതിരെ ഹിന്ദു സമൂഹത്തിൽ നിന്ന് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ശങ്കരമതം തന്നെയാണ് ശ്രീനാരായണഗുരു ആത്മോപദേശ ശതകത്തിലും മറ്റും വിശദീകരിക്കുന്നതെന്ന് ശിവഗിരി മഠം പ്രസിഡന്റായിരുന്ന നിജാനന്ദസ്വാമികൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അന്നത്തെ ബ്രാഹ്മണ നേതൃത്വത്തിൽ നിന്ന് ക്രൂരമായ പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടി വരികയും സ്വന്തം മാതാവിന്റെ മൃതദേഹം പോലും ഒറ്റയ്‌ക്ക് മറവ് ചെയ്യേണ്ടി വന്ന സന്യാസി വര്യനായിരുന്നു ശങ്കരാചാര്യ സ്വാമികളെന്നുമുള്ള വസ്തുതകളെല്ലാം മറന്നു കൊണ്ടായിരുന്നു എം.ബി.രാജേഷിന്റെ ക്രൂരമായ പരിഹാസം.

കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചിദാനന്ദപുരി സ്വാമികളുടേയും ശങ്കരാചാര്യരുടേയും ശ്രീനാരായണ ഗുരുദേവന്റേയും കൃതികളിലെ സാമ്യവും അദ്വൈത ചിന്തയും താരതമ്യം ചെയ്യുകയും ഒന്നു തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇടതുപക്ഷത്തെ നേതാക്കളെ ചൊടിപ്പിച്ചത്. തുടർന്നാണ് ശങ്കരാചാര്യർക്ക് ശേഷമുള്ള ആചാര്യൻ എന്ന് ഗുരുദേവനെ പറയുന്നുണ്ടെന്നും, എന്നാൽ ശ്രീശങ്കരൻ കേരളത്തിന്റെ ആചാര്യനായിരുന്നില്ലെന്നും രാജേഷ് പറഞ്ഞത്. അതേസമയം കാലടിയിൽ ശ്രീശങ്കരന്റെ പേരിലുള്ള സർവ്വകലാശാലയിലാണ് എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നത് എന്നതും മറ്റൊരു വിരോധാഭാസമാണ്. ഈ നിയമനം തന്നെ വിവാദത്തിലാണ്.

Tags: SREE NARAYANA GURUm b rajesh
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies