ന്യൂഡൽഹി: ഡൽഹിയിൽ ഗ്രേറ്റർ കൈാലാഷിലെ നഴ്സിംഗ് ഹോമിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ആറ് പേരെ രക്ഷപെടുത്തി. ഇന്ന് പുലർച്ചെ 5.15ഓടെയാണ് തീപിടുത്തമുണ്ടായത്. രാവിലെ ഏഴ് മണിയോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ ഇ-ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Comments