അയ്യപ്പൻ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറോ; അയ്യനുള്ള സമർപ്പണമാണ് മാളികപ്പുറം; സിനിമയുടെ വിജയത്തിൽ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പൻ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറോ; അയ്യനുള്ള സമർപ്പണമാണ് മാളികപ്പുറം; സിനിമയുടെ വിജയത്തിൽ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 02:04 pm IST
Facebook
Twitter
WhatsAppTelegram

പന്തളം: മാളികപ്പുറം വിജയമാക്കി തീർത്ത പ്രേക്ഷകർക്കും അയ്യപ്പഭക്തർക്കും നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. പന്തളത്ത് എത്തിയതായിരുന്നു താരം. കേരളത്തിലൊട്ടാകെ 150-ഓളം എക്സ്ട്രോ ഷോകൾ കളിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറോ ആയ അയ്യപ്പന്റെ സിനിമ ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും നടൻ മാദ്ധ്യമങ്ങളോ‌ട് പറഞ്ഞു.

‘മാളികപ്പുറം എന്ന സിനിമ നിർമ്മിച്ച ആന്റോ ജോസഫിനോടും വേണു കുന്നിപ്പിള്ളിയോ‌ടും നന്ദി ഉണ്ട്. സിനിമ വലിയ വിജയമാക്കി മാറ്റിയ സിനിമാ പ്രേമികളോടും അയ്യപ്പ ഭക്തരോടും നന്ദി പറയുകയാണ്. മണ്ഡലകാലത്തു തന്നെ സിനിമ തിയറ്ററിൽ ഇറക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം. ഇന്ന് മാത്രം കേരളത്തിൽ 150-ഓളം എക്സ്ട്രാ ഷോകൾ കളിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലുടനീളം ഹൗസ്ഫുൾ ഷോകളാണ്’.

‘മാളികപ്പുറം ഇന്ത്യയിലെ സൂപ്പർ താരത്തിന്റെ ചിത്രമാണ്, അയ്യപ്പന്റെ ചിത്രമാണ്. നല്ല ഒരു ആശയം മുന്നോട്ട് വച്ച ഒരു കൊച്ചു സിനിമയാണിത്. കല്ലു എന്ന മോൾക്ക് അയ്യപ്പനെ കാണണമെന്ന ആ​ഗ്രഹമാണ് മാളികപ്പുറം എന്ന സിനിമ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു. അയ്യപ്പന് വേണ്ടിയുള്ള ഒരു സമർപ്പണമാണ് മാളികപ്പുറം. എല്ലാവരും ചിത്രം തിയറ്ററിൽ തന്നെ പോയി കാണണം’ എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

Tags: filmPandalamunni mukundhanMalikappuram
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies