നോട്ട് നിരോധനം ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുരോഗതി ഉണ്ടാക്കി; സർക്കാരിന്റെ നടപടിക്രമമാണ് സുപ്രീംകോടതി പരിശോധിച്ചത്: കെ.എൻ.ബാല​ഗോപാൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോട്ട് നിരോധനം ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് പുരോഗതി ഉണ്ടാക്കി; സർക്കാരിന്റെ നടപടിക്രമമാണ് സുപ്രീംകോടതി പരിശോധിച്ചത്: കെ.എൻ.ബാല​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 04:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മോദി സർക്കാർ നോട്ട് നിരോധിച്ചതോടെ ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് പുരോഗതി ഉണ്ടായെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ.ബാല​ഗോപാൽ. സർക്കാരിന്റെ നടപടിക്രമം മാത്രമാണ് സുപ്രീംകോടതി പരിശോധിച്ചത് എന്നും, സാമൂഹിക സാമ്പത്തിക മേഖലയിലുണ്ടായ ക്ഷതം പരിഹരിക്കാൻ ഇനി സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് പുരോഗതി ഉണ്ടായെന്ന് സമ്മതിച്ച ബാല​ഗോപാൽ തന്നെ, നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും വാദിച്ചു.

‘കേന്ദ്ര സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളും നടപടിക്രമങ്ങളുമാണ് സുപ്രീംകോടതി പരിശോധിച്ചത്. എന്നാൽ, ആ വിധിയിൽ തന്നെ നോട്ട് നിരോധനത്തിലുള്ള വിയോജിപ്പും അടയാളപ്പെ‌ടുത്തിയിട്ടുണ്ട്. നോട്ട് നിരോധനം കൊണ്ട് ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് പുരോ​ഗതി ഉണ്ടായിട്ടുണ്ട്. അത് ലോകത്താകെ കാണാം. ഏറ്റവും നല്ല ഡിജിറ്റൽ സമ്പ​ദ്‍വ്യവസ്ഥ കൊണ്ടു വരാനാണല്ലോ സർക്കാരുകൾ എല്ലാം ശ്രമിക്കുന്നത്’ എന്നാണ് കെ.എൻ.ബാല​ഗോപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ആയതുകൊണ്ട് നോട്ട് നിരോധനം ശരിയല്ലെന്ന് പറയാനാകില്ല എന്നാണ് ജസ്റ്റിസ് ഗവായ് വ്യക്തമാക്കിയത്. സാങ്കേതികത്വത്തിന്റെ പേരിൽ നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കേണ്ടത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിൽ ആറ് മാസത്തോളം കൂടിയാലോചനകൾ നടത്തിയിരുന്നതായും ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.

Tags: scKN BALAGOPALNote Ban
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies