ഇത് കർണാടകയാണ്, അമിത് ഷായുടെ രാഷ്ട്രീയം ഇവിടെ നടക്കില്ല; താൻ 20 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന് കുമാരസ്വാമി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് കർണാടകയാണ്, അമിത് ഷായുടെ രാഷ്‌ട്രീയം ഇവിടെ നടക്കില്ല; താൻ 20 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന് കുമാരസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 10:14 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരൂ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാഷ്‌ട്രീയ തന്ത്രം കർണാടകയിൽ പ്രവൃത്തിക്കില്ല എന്നും താൻ 20 മണിക്കൂർ ജോലി ചെയ്യുന്ന വ്യക്തിയാണെന്നും ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി. ജെഡിഎസ് ‘ഒരു കുടുംബത്തിന്റെ എടിഎം’ ആണെന്നും ജെഡിഎസിന് വോട്ട് ചെയ്യുന്നത് കോൺ​ഗ്രസിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. ഇതാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചിരിക്കുന്നത്.

‘ബിജെപി) ആരുമായും സഖ്യമുണ്ടാക്കില്ല എന്നാണ് അമിത് ഷാ പറഞ്ഞത്. ആരാണ് അവരുടെ വീട്ടുപടിക്കൽ പോയത്? ഞങ്ങൾ ഒരു ധാരണ തേടി പോയോ? 224 അംഗ നിയമസഭയിൽ 120 സീറ്റുകൾ കടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ എന്റെ പാർട്ടി കെട്ടിപ്പടുക്കുന്നത്. ഞാൻ 20 മണിക്കൂർ ജോലി ചെയ്യുന്നു, കോൺഗ്രസിന്റെയോ ബിജെപിയുടെയോ വീട്ടുപടിക്കൽ അപേക്ഷയുമായി ഞാൻ പോയിട്ടില്ല. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ജെഡിഎസിനെ ബിജെപിയുടെ ബി ടീം എന്ന് കോൺ​ഗ്രസ് വിളിച്ചു. ഇന്ന് കോൺ​ഗ്രസിന്റെ ബി ടീം എന്ന് ബിജെപിയും പറയുന്നു’.

‘ഇത് കർണാടകയാണ്, അമിത് ഷായുടെ രാഷ്‌ട്രീയം ഇവിടെ നടക്കില്ല. ജെഡിഎസിനെ ബിജെപിക്ക് ഭയമാണ്. എന്റെ കുടുംബം സംസ്ഥാനത്തെയും അതിന്റെ ഖജനാവിനെയും കൊള്ളയടിക്കാറില്ല. കർണാടകയുടെയും കന്നഡക്കാരുടെയും കർഷകരുടെയും എടിഎമ്മാണ് ജെഡി(എസ്)’ എന്നും കുമാര സ്വാമി പറഞ്ഞു.

Tags: KarnatakaBJPAmit ShahJDS
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies