തടിയുടെ പേരിൽ പരിഹസിച്ചവർ ഞെട്ടി! ഇത് രാം ചരണല്ല, നിവിൻ പോളി തന്നെ; ഗംഭീര മേക്ക് ഓവറിൽ താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തടിയുടെ പേരിൽ പരിഹസിച്ചവർ ഞെട്ടി! ഇത് രാം ചരണല്ല, നിവിൻ പോളി തന്നെ; ഗംഭീര മേക്ക് ഓവറിൽ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 03:01 pm IST
FacebookTwitterWhatsAppTelegram

നടൻ നിവിൻ പോളിയുടെ ശരീരവും തടിയും ഒരു സമയത്ത് വലിയ ചർച്ചയായിരുന്നു. തടിച്ചുവീർത്ത് എന്തൊരു കോലമാണെന്ന് പറഞ്ഞ് ആരാധകർ ഉൾപ്പെടെ ബോഡി ഷെയ്മിംഗ് നടത്തിയെന്നതാണ് സത്യം. നിവിന്റെ ലുക്ക് എപ്രകാരമാകണമെന്ന് നിശ്ചയിക്കുന്നത് നിവിൻ തന്നെയാണെന്ന ബോധ്യം ഉണ്ടായിട്ടുപോലും അദ്ദേഹത്തെ പരിഹസിക്കാൻ മുന്നിട്ടിറങ്ങിയവരാണ് ഭൂരിഭാഗം മലയാളികളും.

വിമർശനങ്ങൾ ഒരുവശത്ത് പുരോഗമിച്ചുവെങ്കിലും അതുകേട്ട് തടികുറയ്‌ക്കാനോ വിഷമിച്ചിരിക്കാനോ തയ്യാറായിരുന്നില്ല നിവിൻ. തന്നെ തേടി വന്ന സിനിമകളിലും അഭിമുഖങ്ങളിലുമെല്ലാം നിവിൻ അതേ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും തോത് കുറഞ്ഞു. ആ എന്തെങ്കിലുമാകട്ടെ എന്ന ചിന്തയായി പരിഹാസ ടീമുകൾക്ക്. എന്നാൽ ആരാധകരെ ഉൾപ്പെടെ ഞെട്ടിച്ചുകൊണ്ട് പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ നിവിൻ.

തടി കുറച്ച് മെലിഞ്ഞ നിവിനെ കണ്ട് സംഗതിയെന്താണെന്നറിയാതെ സ്തംഭിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പലരും. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നിവിൻ മേക്ക് ഓവർ നടത്തിയതെന്നാണ് വിവരം. രണ്ട് മാസം കൊണ്ടാണ് രൂപമാറ്റം നടത്തിയതെന്നും സൂചനയുണ്ട്.

താരത്തെ പരിഹസിച്ചവർക്കും ഡീഗ്രേഡ് ചെയ്തവർക്കുമുള്ള മറുപടിയെന്ന തരത്തിലാണ് നിവിന്റെ പുതിയ ചിത്രങ്ങൾ പലരും പങ്കുവയ്‌ക്കുന്നത്. നിവിന്റെ അടുത്ത സുഹൃത്തും നടനും നിർമ്മാതാവുമായ അജു വർഗീസും താരത്തിന്റെ രൂപമാറ്റ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ ലുക്ക് കണ്ട് നടൻ രാം ചരണാണെന്ന് തെറ്റിദ്ധരിച്ച് പോയെന്നും പോസ്റ്റിന് താഴെ കമന്റുകൾ ഉയരുകയാണ്.

Tags: Ram charanbodynivintransformation
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies