ബംഗാളിൽ വീണ്ടും വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ചില്ലു ജനാലകൾ തകർത്തു; 2 ദിവസത്തിനിടെ 2-ാം സംഭവം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ വീണ്ടും വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ചില്ലു ജനാലകൾ തകർത്തു; 2 ദിവസത്തിനിടെ 2-ാം സംഭവം

Stones thrown at Vande Bharat Express in Bengal, 2nd time in 2 days

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 11:05 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പശ്ചിമ ബംഗാളിൽ സമാന സംഭവമുണ്ടാകുന്നത്. ഹൗറ-ന്യൂ ജൽപൈഗുരി പാതയിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. ന്യൂ ജൽപൈഗുരി യാർഡിലേക്ക് ട്രെയിൻ എത്തുന്നതോടെയായിരുന്നു ആക്രമണം. സി-3, സി-6 കോച്ചുകളുടെ ചില്ലു ജനാലകൾ കല്ലേറിൽ തകർന്നു.

തിങ്കളാഴ്ച വൈകിട്ടും സമാന രീതിയിൽ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ ആക്രമണം നടന്നിരുന്നു. മാൽഡ ജില്ലയിലായിരുന്നു സംഭവം. ബംഗാളിലെ ആദ്യ വന്ദേഭാരത് ട്രെയിൻ ഡിസംബർ 30ന് ഉദ്ഘാടനം ചെയ്ത് വെറും നാല് ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു ആദ്യ ആക്രമണം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ അന്തരിച്ച ദിവസമായതിനാൽ അദ്ദേഹം വെർച്ച്വലായാണ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനം നടന്ന് നാലാം ദിവസം ബംഗാളിൽ ട്രെയിനിന് നേരെ ആദ്യ കല്ലേറുണ്ടായി. സംഭവം വലിയ ചർച്ചയാകുകയും സംസ്ഥാനത്തെ ബിജെപി നേതാക്കൾ എൻഐഎ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രണ്ടാം തവണയും കല്ലേറ് നടന്നിരിക്കുന്നത്.

Tags: stonesbengalvande bharat express
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies