ഷവർമയും മയൊണൈസും കഴിച്ച് ആശുപത്രിയിലായി, ചികിത്സക്കായി 70,000 രൂപ ചെലവായെന്ന് അൽഫോൻസ് പുത്രൻ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷവർമയും മയൊണൈസും കഴിച്ച് ആശുപത്രിയിലായി, ചികിത്സക്കായി 70,000 രൂപ ചെലവായെന്ന് അൽഫോൻസ് പുത്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയത്ത് ഹോട്ടലിൽ നിന്ന് നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെടുത്തി, സമാനമായ അനുഭവം തുറന്ന് പറഞ്ഞ് സംവിധായകൻ അൽഫോൻസ് പുത്രൻ. പതിനഞ്ച് വർഷം മുൻപ് ആലുവയിൽ ഒരു കടയിൽ നിന്നും ഷവർമയും മയൊണൈസും കഴിച്ച തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെന്നും, അന്ന് ചികിത്സയ്‌ക്കായി വേണ്ടി വന്നത് 70,000 രൂപയാണെന്നുമാണ് അൽഫോൻസ് പുത്രൻ പറയുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം അൽഫോൻസ് പുത്രൻ തുറന്ന് പറഞ്ഞത്.

” പതിനഞ്ച് വർഷം മുൻപ് ആലുവയിലെ രെു കടയിൽ നിന്ന് ഞാനൊരു ഷവർമയും മയൊണൈസും കഴിച്ചു. ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. അടുത്ത ദിവസം കടുത്ത വയറുവേദന. ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്‌ക്കായി 70,000 രൂപയാണ് ചെലവാക്കിയത്. എംസിയുവിലായിരുന്നു കിടന്നിരുന്നത്. ഒരു കാരണവും ഇല്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമായി. എന്നാൽ പഴകിയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്‌ക്ക് കാരണം. ആരാണ് ഇവിടെ യഥാർത്ഥ കുറ്റവാളി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. ഫുഡ് സേഫ്റ്റി എന്ന പേരിൽ ഒരു മിനിസ്ട്രി തന്നെ വരണം. ഫുഡ് ഇൻസ്‌പെക്ഷൻ ടീം ഇതിന് കീഴിൽ പ്രവർത്തിക്കണം. എല്ലാവരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. എല്ലാവരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചെലവാക്കുന്നത്. അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും കൂട്ടുകാരോടും പലിശക്കാരോടും കെഞ്ചി ചോദിച്ചത് കൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെ എങ്കിലും തിരിച്ച് കൊടുക്കും എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്ത് എന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് പറ്റിയത്. ഇന്ന് ആണെങ്കിൽ അത് മിനിമം 7 ലക്ഷം ആയിട്ടുണ്ടാകും. ഈ 70,000 ഒരു വിസ്മയം പോലെ വന്നതാണ്. എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും” അൽഫോൻസ് പുത്രൻ പറയുന്നു.

Share
Tweet
SendShare

More News from this section

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

Latest News

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies