ചാൻസലർ ബില്ല് രാഷ്ട്രപതിക്ക് മുന്നിലേയ്ക്കോ!; തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ന് ആരിഫ് മുഹമ്മദ് ഖാൻ
Friday, March 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ചാൻസലർ ബില്ല് രാഷ്‌ട്രപതിക്ക് മുന്നിലേയ്‌ക്കോ!; തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ന് ആരിഫ് മുഹമ്മദ് ഖാൻ

Janam Web DeskbyJanam Web Desk
Jan 6, 2023, 07:57 am IST
A A

തിരുവനന്തപുരം: സർവകലാശാലകളുടെ സ്ഥാനത്തു നിന്നും ​ഗവർണറെ മാറ്റാനുള്ള ബില്ല് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തിൽ തനിക്ക് മുകളിലുള്ളവർ തീരുമാനം എടുക്കട്ടെ എന്നായിരുന്നു ​ഗവർണറുടെ പ്രതികരണം. ബില്ല് രാഷ്‌ട്രപതിക്ക് മുന്നിലെത്തിക്കും എന്ന് വ്യക്തമായ സൂചന നൽകുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ സംസ്ഥാന സർക്കാരിന് മാത്രം തീരുമാനം എടുക്കാൻ സാധ്യമല്ലെന്നാണ് ​ഗവർണറുടെ നിലപാട്.

ചാൻസലർ ബില്ലിലുള്ള തീരുമാനം ഗവർണർ നീട്ടിയാൽ കോടതിയെ സമീപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ചാൻസലര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനം എടുക്കാൻ കഴിയില്ല എന്ന് ​ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചാൻസലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടുകയും ചെയ്തു.

ഭരണഘടനാ വിദ​ഗ്ദരുമായി കൂടിയാലോചന നടത്തിയ ശേഷമാകും രാജ്ഭവൻ തീരുമാനം കൈക്കൊള്ളുക. രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടാൽ പിന്നെ ഉടനൊന്നും ബില്ലിൽ തീരുമാനം സാധ്യമല്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറച്ച് തങ്ങൾക്കിഷ്ടമുള്ളവരെ സർവകലാശാലകളുടെ തലപ്പത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പിണറായി സർക്കാർ.

Tags: Chancellor billindian presidentkerala governmentKerala GovernorArif Mohammad Khan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വിവാദം തുണച്ചു!; ചിന്ത ജെറോമിന് ശമ്പളകുടിശ്ശിക അനുവദിച്ചുള്ള ഉത്തരവ് ഇറക്കാതെ ധനവകുപ്പ്

Next Post

ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

More News from this section

‘വരികൾക്കിടയിലൂടെ വായിച്ചിട്ട് വല്ലാതങ്ങ് പ്രചരിപ്പിക്കുന്നു’; ഫേയ്സ്ബുക്ക് കുറിപ്പുകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ വിമർശിച്ച് ചിന്താ ജേറോം

‘വരികൾക്കിടയിലൂടെ വായിച്ചിട്ട് വല്ലാതങ്ങ് പ്രചരിപ്പിക്കുന്നു’; ഫേയ്സ്ബുക്ക് കുറിപ്പുകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ വിമർശിച്ച് ചിന്താ ജേറോം

കള്ളുഷാപ്പും ഇനി ‘സ്റ്റാർ’!; ജനങ്ങളെ ആകർഷിക്കാൻ പുതിയ മാറ്റങ്ങൾ

കള്ളുഷാപ്പും ഇനി ‘സ്റ്റാർ’!; ജനങ്ങളെ ആകർഷിക്കാൻ പുതിയ മാറ്റങ്ങൾ

PM Narendra Modi

പ്രധാനമന്ത്രി ഇന്ന് വാരണാസി സന്ദർശിക്കും: നാടിന് സമർപ്പിക്കുന്നത് 1780 കോടി രൂപയുടെ വികസന പദ്ധതികൾ : ‘വൺ വേൾഡ് ടിബി ഉച്ചകോടി’യെ അഭിസംബോധന ചെയ്യും

അതിർത്തിയിൽ നുഴഞ്ഞ്കയറാൻ ശ്രമം; ഭീകരനെ വധിച്ച് സുരക്ഷ സേന

സുരക്ഷാ സേനയെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ജമ്മു കശ്മിരിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ തന്ത്രപരമായി പിടികൂടി സൈന്യം

രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കർ

രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കർ

ശിക്ഷ വിധി വന്നതോടെ രാഹുൽ ​ഗാന്ധി അയോ​ഗ്യനായി കഴിഞ്ഞു; ഇനി പാർലമെന്റ് അം​ഗമായി തുടരാൻ കഴിയില്ല: കബിൽ സിബൽ

ശിക്ഷ വിധി വന്നതോടെ രാഹുൽ ​ഗാന്ധി അയോ​ഗ്യനായി കഴിഞ്ഞു; ഇനി പാർലമെന്റ് അം​ഗമായി തുടരാൻ കഴിയില്ല: കബിൽ സിബൽ

Load More

Latest News

​ബംഗീ ജംപിനിടെ കയർ പൊട്ടി; വിനോദ സഞ്ചാരിക്ക് ​ഗുരുതര പരിക്ക്

​ബംഗീ ജംപിനിടെ കയർ പൊട്ടി; വിനോദ സഞ്ചാരിക്ക് ​ഗുരുതര പരിക്ക്

ചൈനയുടെ ലി ക്യുവാനെ തകർത്ത് ഇന്ത്യയുടെ ലവ്ലിന ബോർഗോഹൈൻ ഫൈനലിലേക്ക്

ചൈനയുടെ ലി ക്യുവാനെ തകർത്ത് ഇന്ത്യയുടെ ലവ്ലിന ബോർഗോഹൈൻ ഫൈനലിലേക്ക്

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരകമ്മിറ്റി രൂപീകരണം; മലബാർ ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ഹിന്ദു ഐക്യവേദി

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരകമ്മിറ്റി രൂപീകരണം; മലബാർ ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ഹിന്ദു ഐക്യവേദി

ബംഗ്ലാദേശ് അതിർത്തിയിൽ 2.82 കോടി രൂപയുടെ സ്വർണം പിടികൂടി

ബംഗ്ലാദേശ് അതിർത്തിയിൽ 2.82 കോടി രൂപയുടെ സ്വർണം പിടികൂടി

വീടിന് മുകളിലേക്ക് തകർന്ന് വീണ് ‘ഗ്ലൈഡർ’; പൈലറ്റിനും യാത്രക്കാരനും ഗുരുതര പരിക്ക്; അപകട ദൃശ്യങ്ങൾ പുറത്ത്

വീടിന് മുകളിലേക്ക് തകർന്ന് വീണ് ‘ഗ്ലൈഡർ’; പൈലറ്റിനും യാത്രക്കാരനും ഗുരുതര പരിക്ക്; അപകട ദൃശ്യങ്ങൾ പുറത്ത്

അന്ന് ഉന്തുവണ്ടിയിൽ നാരങ്ങാകച്ചവടം ; ഇന്ന് 24 കാറുകൾ , 7 ആഡംബര വീടുകൾ , 31 കോടിയുടെ അനധികൃത സ്വത്ത് : ഹാജി യാക്കൂബ് ഖുറേഷിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അന്ന് ഉന്തുവണ്ടിയിൽ നാരങ്ങാകച്ചവടം ; ഇന്ന് 24 കാറുകൾ , 7 ആഡംബര വീടുകൾ , 31 കോടിയുടെ അനധികൃത സ്വത്ത് : ഹാജി യാക്കൂബ് ഖുറേഷിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ഓപ്പറേഷൻ അരിക്കൊമ്പൻ അശാസ്ത്രീയമായ നടപടി; വനം വകുപ്പിന്റെ ഉത്തരവിനെതിരെ ഹർജി; പിന്നാലെ 29-വരെ ദൗത്യം നീട്ടി ഹൈക്കോടതി ഉത്തരവ്

ഓപ്പറേഷൻ അരിക്കൊമ്പൻ അശാസ്ത്രീയമായ നടപടി; വനം വകുപ്പിന്റെ ഉത്തരവിനെതിരെ ഹർജി; പിന്നാലെ 29-വരെ ദൗത്യം നീട്ടി ഹൈക്കോടതി ഉത്തരവ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലൈംഗിക അതിക്രമം; പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 ജീവനക്കാർക്ക് സസ്‌പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലൈംഗിക അതിക്രമം; പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 ജീവനക്കാർക്ക് സസ്‌പെൻഷൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies