ചിറക് യന്ത്രമാണോഡേയ്! നിർത്താതെ പറന്നത് 13,575 കി.മീ; അലാസ്‌ക മുതൽ ഓസ്‌ട്രേലിയ വരെ നോൺസ്‌റ്റോപ്പായി പറന്ന് റെക്കോർഡിട്ട് ദേശാടനക്കിളി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിറക് യന്ത്രമാണോഡേയ്! നിർത്താതെ പറന്നത് 13,575 കി.മീ; അലാസ്‌ക മുതൽ ഓസ്‌ട്രേലിയ വരെ നോൺസ്‌റ്റോപ്പായി പറന്ന് റെക്കോർഡിട്ട് ദേശാടനക്കിളി

Bird flies 13,575 km non-stop from Alaska to Australia, breaks world record

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2023, 04:50 pm IST
Facebook
Twitter
WhatsAppTelegram

മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പക്ഷികൾക്ക് മാത്രമുള്ള പ്രത്യേകതയാണ് പറക്കാനുള്ള കഴിവ്. ഈ കഴിവുപയോഗിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു ദേശാടനക്കിളി. അലാസ്‌കയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പറന്നാണ് കക്ഷി ലോകം മുഴുവൻ ചർച്ചയായി മാറിയത്. ഒന്നും രണ്ടുമല്ല, 13,575 കിലോ മീറ്റർ ദൂരം നോൺസ്‌റ്റോപ്പായി പറന്നുവെന്നതാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടാൻ കാരണം.

ബാർ-ടെയ്‌ല്ഡ് ഗോഡ് വിറ്റ് എന്ന ദേശാടനക്കിളി 11 ദിവസം തുടർച്ചയായി പറന്നാണ് റെക്കോർഡ് സൃഷ്ടിച്ചത്. അലാസ്‌കയിൽ നിന്ന് പുറപ്പെട്ട് 11 ദിനം കഴിഞ്ഞപ്പോൾ, ഒക്ടോബർ 24ന് ഓസ്‌ട്രേലിയൻ ദ്വീപായ ടാസ്മാനിയയിൽ എത്തുകയായിരുന്നു. തുടർച്ചയായി രാവും പകലും പറന്നുവന്നതിനാൽ പക്ഷിയുടെ ഭാരം പകുതിയോളം കുറഞ്ഞുവെന്ന് ഗിന്നസ് അധികൃതർ പറയുന്നു. ശരീരത്തിൽ സാറ്റലേറ്റ് ടാഗ് ഉണ്ടായിരുന്നതിനാലാണ് ഇത്രദൂരം സഞ്ചരിച്ച കാര്യം ലോകമറിയാനിടയായത്.

ഇതേ സ്പീഷിസിൽ ഉൾപ്പെട്ട മറ്റൊരു ദേശാടനക്കിളിക്കായിരുന്നു ഈ വിഭാഗത്തിൽ നേരത്തെ ഗിന്നസ് റെക്കോർഡുണ്ടായിരുന്നത്. തുടർച്ചയായി 349 കിലോ മീറ്ററായിരുന്നു മുൻ റെക്കോർഡ് നേടിയ ദേശാടനപക്ഷി പറന്നത്. ഇപ്പോൾ വിശ്രമമില്ലാതെ 13,575 കിലോമീറ്റർ ദൂരം താണ്ടി വന്ന പുതിയ ഗോഡ്‌വിറ്റാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം.

Tags: australiabirdworld recordalaska
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies