കരിയിലകൾക്കിടയിൽ ഒരു നായയുണ്ട്; കണ്ടെത്താനാകാതെ ഓൺലൈൻ ലോകം; ഉത്തരമിതാ..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കരിയിലകൾക്കിടയിൽ ഒരു നായയുണ്ട്; കണ്ടെത്താനാകാതെ ഓൺലൈൻ ലോകം; ഉത്തരമിതാ..

Optical illusion: Find the hidden dog in the image in 10 seconds

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 11:44 pm IST
FacebookTwitterWhatsAppTelegram

ഏറെ കൗതുകം ജനിപ്പിക്കുന്ന പസിലുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. വിശ്രമവേളകളെ രകസകരമാക്കാൻ ഇത്തരം പസിലുകൾ സഹായിക്കും. കൂടാതെ നമ്മുടെ കണ്ണിന്റെ ദൃശ്യപരത അളക്കാനും നിരീക്ഷണപാടവം പരീക്ഷിക്കാനും ഗുണം ചെയ്യുന്ന പസിലുകൾ കൂടിയാണിത്.

അത്തരമൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഓൺലൈൻ ലോകത്ത് ഉത്തരം തേടി നടക്കുന്നത്. ഒറ്റനോട്ടത്തിൽ വളരെ എളുപ്പമെന്ന് തോന്നാമെങ്കിലും ഏറെ പേർ പരാജയപ്പെട്ട ചിത്രമാണിത്. വൈറലായ ഈ ചിത്രം ആവശ്യപ്പെടുന്നത് ഇതിലൊളിഞ്ഞിരിക്കുന്ന നായകുട്ടിയെ കണ്ടുപിടിക്കാനാണ്.

ചിത്രത്തിലേക്ക് നോക്കിയാൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കാണാൻ സാധിക്കുക. ഇലപൊഴിയുന്ന ഒരു മരം. അതിന് താഴെ ഒരു കൂട്ടം ഇലകൾ ഉണങ്ങി കിടക്കുന്നു. പശ്ചാത്തലത്തിൽ മൂന്ന് വമ്പൻ കെട്ടിടങ്ങൾ. ഇതിനിടയിൽ ഒരു നായകുട്ടിയുണ്ടെന്നാണ് ചിത്രം പോസ്റ്റ് ചെയ്തവരുടെ അവകാശവാദം. പത്ത് സെക്കൻഡ് സമയം കൊണ്ട് അതിനെ കണ്ടെത്തുകയും വേണം. എന്നാൽ ഭൂരിഭാഗമാളുകൾക്കും നായകുട്ടിയെ കണ്ടെത്താനായില്ല.

കരിയിലകൾക്ക് മുകളിലായിരുന്നു നായകുട്ടി ഇരിപ്പുണ്ടായിരുന്നത്. എന്നാൽ ഇലകളുടെ അതിപ്രസരം കൊണ്ട് പമ്മിയിരിക്കുന്ന നായ പെട്ടെന്ന് കണ്ണിൽപ്പെടുകയില്ല. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിന്റെ ഉത്തരമിതാ..

Tags: dogoptical illusion
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies