പറക്കുന്നത് അസാമാന്യ വലിപ്പമുള്ള ഒരു പക്ഷി; അത്ഭുതപ്പെട്ട് നാട്ടുകാർ; അവസാനം പിടികൂടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പറക്കുന്നത് അസാമാന്യ വലിപ്പമുള്ള ഒരു പക്ഷി; അത്ഭുതപ്പെട്ട് നാട്ടുകാർ; അവസാനം പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 10:26 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അപൂർവ്വയിനം കഴുകനെ പിടികൂടി. ഒരാഴ്ചയോളമായി കാൺപൂരിൽ കഴുകനെ കണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അസാമാന്യ വലിപ്പമുള്ള ഒരു പക്ഷി പറക്കുന്നത് കണ്ടതോടെ ജനങ്ങൾക്ക് കൗതുകമായി. പിന്നീടത് ഒരു കഴുകനാണെന്ന് തിരിച്ചറിയുകയായിരുന്നു. നാട്ടുകാർ പലവട്ടം പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം നിലത്തിറങ്ങി ഇരുന്നതോടെ കഴുകനെ പിടികൂടുകയായിരുന്നു.

പക്ഷിയെ പ്രദേശവാസികൾ പിടിച്ചു കൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തു വന്നിട്ടുണ്ട്. നിരവധി പേരാണ് അപൂർവ്വയിനം കഴുകനെ കാണാൻ സ്ഥലത്ത് തടിച്ചുകൂടിയത്. ചിലർ വളരെ സ്നേഹപൂർവ്വം പക്ഷിയെ തലോടുന്നു. കഴുകന്റെ വലിപ്പം കാണിക്കാൻ വേണ്ടി നാട്ടുകാർ അതിന്റെ ചിറകുകൾ വിടർത്തുന്നതും വീഡിയോയിൽ കാണാം.

#WATCH | UP: A rare vulture was captured in Eidgah cemetery of Kanpur's Colonelganj yesterday. The locals handed it over to Forest Dept.

A local says, "The vulture had been here for a week. We tried to catch it but didn't succeed. Finally, we captured it when it came down." pic.twitter.com/7t5QWXiN3h

— ANI (@ANI) January 9, 2023

ഹിമാലയൻ കഴുകൻ അഥവാ ഹിമാലയൻ ഗ്രിഫൺ കഴുകനാണിത്. ടിബറ്റൻ പീഠഭൂമിയിലെ ഹിമാലയത്തിലാണ് ഇവ കൂടുതലായും കാണുപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒരിനമാണിത്. ഹിമാലയത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പക്ഷിയാണിത്. ഹിമാലയൻ കഴുകന്മാരുടെ ഭാരം 6 കിലോഗ്രാം (13 പൗണ്ട്) മുതൽ 12.5 കിലോഗ്രാം (28 പൗണ്ട്) വരെയാണ്. ഇതിന് ശരാശരി 9 കിലോഗ്രാം (20 പൗണ്ട്) ഭാരമുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം ഹിമാലയൻ കഴുകനെ സംരക്ഷിച്ചു വരുന്നു.

Tags: UPvideo
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies