നിങ്ങളറിഞ്ഞോ...! ഇനി സ്‌കൂട്ടർ ഓടിക്കാൻ ബാലൻസ് വേണ്ട; വേറിട്ട കണ്ടുപിടുത്തവുമായി ഒരു ഇന്ത്യൻ കമ്പനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളറിഞ്ഞോ…! ഇനി സ്‌കൂട്ടർ ഓടിക്കാൻ ബാലൻസ് വേണ്ട; വേറിട്ട കണ്ടുപിടുത്തവുമായി ഒരു ഇന്ത്യൻ കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 01:38 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ആദ്യത്തെ ഓട്ടോ-ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടർ അനാച്ഛാദനം ചെയ്യാനൊരുങ്ങി ഇന്ത്യൻ കമ്പനി. മുംബൈ ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്ര നിർമ്മാണ സ്റ്റാർട്ടപ്പ് കമ്പനി ലിഗർ മൊബിലിറ്റി യാണ് ഈ വേറിട്ട ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നിൽ. 2023-ലെ ഓട്ടോ എക്സ്പോയിലാകും ഇത്തരമൊരു വേറിട്ട സ്‌കൂട്ടർ അവതരിപ്പിക്കുക.

വിപണിയിലിറങ്ങാൻ പോകുന്ന ഈ സ്‌കൂട്ടറിന് ഇരു വശത്തുനിന്നും സെന്റർ സ്റ്റാൻഡിൽ നിന്നുമുള്ള സഹായമില്ലാതെ സ്വയം ബാലൻസ് ചെയ്ത് ഓടിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ൽ പ്രദർശിപ്പിക്കുന്ന മോഡൽ നിർമ്മാണത്തിന് തയ്യാറാണെന്നും സ്‌കൂട്ടറിന്റെ പേര് ഓട്ടോ എക്‌സ്‌പോയിലെ ചടങ്ങിൽ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.

നിരവധി ഫീച്ചറുകളാണ് ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. മുൻവശത്ത്, സ്‌കൂട്ടറിന് ഡെൽറ്റ ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പ് ഫ്രണ്ട് ആപ്രോണിൽ സ്ഥാനം പിടിക്കുന്നു. അതേസമയം മുകളിൽ മിനുസമാർന്ന എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് (ഡിആർഎൽ) ഉണ്ട്. ഫ്രണ്ട് കൗളിൽ വൃത്താകൃതിയിലുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ഉണ്ട്. ലിഗർ സെൽഫ്-ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റ് ഫീച്ചറുകൾ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിശാലവും സൗകര്യപ്രദവുമായ സീറ്റ്, പിന്നിൽ ഗ്രാബ് റെയിൽ, എൽഇഡി ടെയിൽലൈറ്റ്, മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ തുടങ്ങിയവയാണ്.

തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇലക്ട്രിക് സ്‌കൂട്ടറിനായി ഉപയോഗിപ്പെടുത്തിയതെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. പരമ്പരാഗത സ്‌കൂട്ടറിനേക്കാളും മികച്ച റൈഡർ സുഖവും സൗകര്യവും ഉറപ്പാക്കുന്നുമുണ്ട് കമ്പനി.

Tags: ELECTRIC SCOOTER
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies