'അത് സന്തോഷകരമായ ദിനങ്ങളായിരുന്നു'; 1945-ലെ ചിത്രം പങ്കുവെച്ച് രത്തൻ ടാറ്റ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അത് സന്തോഷകരമായ ദിനങ്ങളായിരുന്നു’; 1945-ലെ ചിത്രം പങ്കുവെച്ച് രത്തൻ ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 03:45 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള വ്യവസായിയും യുവാക്കൾക്ക് പ്രചോ‌ദനമാകുന്ന വ്യക്തിയുമാണ് രത്തൻ ടാറ്റ. തന്റെ ബിസിനസ്സിലെ മികവ് കൊണ്ട് മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും പലരുടെയും ഹിറോയാണ് 85 കാരനായ ടാറ്റ ഗ്രൂപ്പ് ചെയർമാൻ. സമൂഹമാദ്ധ്യമങ്ങൾ അദ്ദേഹം പങ്കുവെയ്‌ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, വളരെ ഹൃദയ സ്പർശിയ ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് രത്തൻ ടാറ്റ.

തന്റെ ഇളയ സഹോദരൻ ജിമ്മി നേവൽ ടാറ്റയ്‌ക്കൊപ്പമുള്ള ഒരു പഴയകാല ചിത്രമാണ് രത്തൻ ടാറ്റ പങ്കുവെച്ചിരിക്കുന്നത്. ജനുവരി 10 നാണ് ഇൻസ്റ്റാ​ഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്. ജിമ്മി നേവൽ ടാറ്റയ്‌യുടെ കയ്യിൽ ഒരു പട്ടിക്കുട്ടിയേയും കാണാം. 1945 ലെ ചിത്രമാണിത്. ‘അത് സന്തോഷകരമായ ദിനങ്ങളായിരുന്നു’ എന്ന അടികുറിപ്പോടെയാണ് രത്തൻ ടാറ്റ ചിത്രം പങ്കുവെച്ചത്.

ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ആണിത്. 78 വർഷം പഴക്കമുള്ള ചിത്രം. സൈക്കിളിൽ ഇരിക്കുന്ന വളർത്തുനായ പിടിച്ചു കൊണ്ട് രത്തൻ ടാറ്റയും ജിമ്മി നേവൽ ടാറ്റയും ക്യാമറയിൽ നോക്കി പുഞ്ചിരിക്കുകയാണ്. രണ്ട് പേരും വെളുത്ത ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു.

Tags: ratan tata
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies