മുന്നേറ്റം തുടർന്ന് ഇന്ത്യ; വികസ്വര രാജ്യങ്ങളുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കൈത്താങ്ങുമായി ഇസ്രോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

മുന്നേറ്റം തുടർന്ന് ഇന്ത്യ; വികസ്വര രാജ്യങ്ങളുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കൈത്താങ്ങുമായി ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 05:45 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ശക്തമായ മുന്നേറ്റത്തിനൊരുങ്ങി ഐഎസ്ആർഒ. ലാറ്റിൻ അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾക്ക് തങ്ങളുടെ ബഹിരാകാശ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാനുള്ള പദ്ധതിയുമാണ് ഇന്ത്യൻ സ്‌പേസേ് ഏജൻസി മുന്നോട്ട് വന്നിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടി സഹകരണത്തൊടെയായിരിക്കും സ്‌പേസ് ടെക്‌നോളജിയുടെ വാണിജ്യ സാധ്യതകൾ ഐഎസ്ആർഒ പ്രയോജനപ്പെടുത്തുക. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളുമായി ഐഎസ്ആർഒ സഹകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആഗോള തലത്തിൽ ഐഎസ്ആർഒയുടെ പ്രസക്തിയും ശക്തിയും വർദ്ധിപ്പിക്കാൻ ഇത്തരം ചുവടുവെപ്പുകൾ സഹായിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് പറഞ്ഞു.

മെക്‌സിക്കൻ സ്‌പേസ് ഏജൻസിയുമായി ഇതിനുള്ള ചർച്ചകൾ പൂർത്തിയായി. റിമോട്ട് സെൻസറിങ് സാറ്റലേറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സഹായമാണ് മെക്‌സിക്കൻ സ്‌പേസ് ഏജൻസി ഐഎസ്ആർഒയിൽ നിന്നും തേടുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് വളരെയേറെ പിന്നോക്കം നിൽക്കുന്ന രാജ്യമാണ് മെക്‌സിക്കോ.

ഭാവിയിൽ ഐഎസ്ആർഒയെ കൂടാതെ മറ്റ് സ്വകാര്യ സ്‌പേസ് ടെക്‌നോളജി സ്ഥാപനങ്ങൾക്കും വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കും. 2020- മുതൽ രാജ്യത്ത് സ്വകാര്യ സ്‌പേസ് ടെക്‌നോളജി സ്ഥാപനങ്ങൾക്ക് റോക്കറ്റുകൾ നിർമ്മിക്കാനും, വിക്ഷേപിക്കാനും വിക്ഷേപണ കേന്ദ്രങ്ങൾ ഒരുക്കാനും അനുമതിയുണ്ട്.

Tags: isro
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies