പരസ്പരം തമ്മിൽതല്ലി പാക് ജനത; ഗോതമ്പിന് വേണ്ടി മാർക്കറ്റുകളിൽ നീണ്ട ക്യൂ; കലാശിക്കുന്നത് കൂട്ടത്തല്ലിൽ; ദൃശ്യങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പരസ്പരം തമ്മിൽതല്ലി പാക് ജനത; ഗോതമ്പിന് വേണ്ടി മാർക്കറ്റുകളിൽ നീണ്ട ക്യൂ; കലാശിക്കുന്നത് കൂട്ടത്തല്ലിൽ; ദൃശ്യങ്ങൾ

Pakistan wheat crisis

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 06:19 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ ഗോതമ്പ് ക്ഷാമത്തിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. ഖൈബർ പഖ്തൂങ്ക്വാ, സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ പല മാർക്കറ്റുകളിലും ഗോതമ്പുപൊടിക്ക് വേണ്ടിയുടെ വടംവലി പലപ്പോഴും വലിയ തർക്കത്തിൽ കലാശിക്കുകയാണ്. ഭക്ഷ്യവകുപ്പും പൊടിമില്ലുകളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് ജനങ്ങൾക്കിടയിൽ തർക്കം ഉടലെടുക്കാനുള്ള പ്രധാന കാരണമായി കരുതുന്നത്.

സബ്‌സിഡി അനുവദിച്ചിട്ടുള്ള ഗോതമ്പിന് വേണ്ടി ആയിരക്കണക്കിന് പേരാണ് മാർക്കറ്റിൽ ക്യൂ നിൽക്കുന്നതെന്നാണ് വിവരം. എന്നാൽ സബ്‌സിഡിയുള്ള ഗോതമ്പിന് ക്ഷാമം നേരിടുന്നതിനാൽ ക്യൂ നിൽക്കുന്നവർ ഒടുവിൽ തമ്മിൽതല്ലുകയാണ്. പാകിസ്താനിൽ നാളുകളായി തുടരുന്ന കനത്ത സാമ്പത്തികമാന്ദ്യം മൂലം ഗോതമ്പിനുൾപ്പെടെ റോക്കറ്റ് വേഗത്തിലാണ് വില കുതിച്ചത്. ഒരു കിലോ ഗോതമ്പ് പൊടിക്ക് കറാച്ചിയിൽ 160 രൂപയും 10 കിലോ ഗോതമ്പ് പൊടിക്ക് ഇസ്ലാമാബാദിൽ 1500 രൂപയുമാണ് വില.

ഇതിനിടെ ഗോതമ്പിന് വേണ്ടി പരസ്പരം അടികൂടുന്ന പാക് ജനതയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വൈറലായ ദൃശ്യങ്ങൾ സിന്ധ് പ്രവിശ്യയിൽ നിന്നുള്ളതാണ്. വീഡിയോ കാണാം..

#PakistanFlourCrisis, Visual from #Sindh Pakistan, people were seen squabbling for flour.

It's Painful💔💔#PakistanEconomy #ResilientPakistan pic.twitter.com/7qlSjh3rni

— Bakhtawar Shah (@Shah_Bakhtawar1) January 10, 2023

“आटा ख़त्म…Gate बंद…”

#PakistanEconomy #Pakistan pic.twitter.com/jgitifBIZR

— Jyot Jeet (@activistjyot) January 10, 2023

Tags: wheatPakistan
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies