ശ്രീനഗറിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; മയക്കുമരുന്ന് ശേഖരവും പണവും കണ്ടെത്തി; വലയിലായത് അതിർത്തി പരിശോധനയ്ക്കിടെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീനഗറിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; മയക്കുമരുന്ന് ശേഖരവും പണവും കണ്ടെത്തി; വലയിലായത് അതിർത്തി പരിശോധനയ്‌ക്കിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2023, 09:37 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ അറസ്റ്റിൽ. ഫർഹാൻ ഫറൂസ് എന്ന ഭീകരനെയാണ് പോലീസ് പിടികൂടിയത്. ശ്രീനഗർ അതിർത്തിയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും മാരക ലഹരിമരുന്നായ ഹെറോയിനും പണവും കണ്ടെടുത്തു. 450 ഗ്രാം ഹെറോയിനാണ് പോലീസ് പിടികൂടിയത്. കൂടാതെ 9.95 ലക്ഷം രൂപയും നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ ലെറ്റർ പാഡും മറ്റ് രേഖകളും കണ്ടെടുത്തു. കൊട്ടിബാഗ് പോലീസാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിൽ നിന്നും ഐഎസ് ഭീകരൻ അറസ്റ്റിലായതിന് പിന്നാലെയാണ് വീണ്ടും ശ്രീനഗറിൽ മറ്റൊരു ഭീകരൻ കൂടി അറസ്റ്റിലാവുന്നത്. മദ്ധ്യപ്രദേശിലെ ഖണ്ട്വയിൽ നിന്നുമാണ് കൊടും ഭീകരൻ അബ്ദുൽ റാഖിഖ് ഖുറേശി പിടിയിലാവുന്നത്. നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ മുൻ പ്രവർത്തകനായിരുന്നു ഇയാൾ. ഇയാളുടെ പക്കൽ നിന്നും മൊബൈൽ ഫോൺ, പെൻഡ്രൈവ് തുടങ്ങി വിവിധ ഉപകരണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

എംഡി സദ്ദാം, സയീദ് എന്നീ ഭീകരരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പോലീസ് ഖുറേശിയെയും അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായിരുന്നു ഖുറേശി. അറസ്റ്റിലായവരിൽ നിന്നും നിരവധി ജിഹാദി ഉള്ളടക്കങ്ങളും ജിഹാദി ചാനലുകളുടെ ലിസ്റ്റും കണ്ടെത്തിയിരുന്നു.

Tags: TerroristArrestLET
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies