പരേതന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് എപ്പോഴെങ്കിലും തിരഞ്ഞിട്ടുണ്ടോ..! എങ്കിൽ ഇതറിയൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരേതന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് എപ്പോഴെങ്കിലും തിരഞ്ഞിട്ടുണ്ടോ..! എങ്കിൽ ഇതറിയൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

ഇന്നത്തെ കാലത്ത് വെള്ളവും വായുവും പോലെ അന്ത്യന്താപേക്ഷിതമാണ് മൊബൈൽ ഫോണും. സ്മാർട്ട് യുഗത്തിൽ സ്മാർട്ട് ഫോൺ ഇല്ലാത്ത ഒരു ദിനം പോലും ചിന്തിക്കാനാകില്ല. നമ്മളെ നമ്മളെക്കാളേറെ അറിയാവുന്നവരാണ് നമ്മുടെ ഓരോത്തരുടെയും ഫോണുകൾ. നമ്മളുടെ ഓരോ നീക്കങ്ങളും നമ്മുടെ ഫോൺ അറിയുന്നുണ്ട് എന്നതാണ് വാസ്തവം. വിവരങ്ങൾ ഗൂഗിളും സൂക്ഷിക്കുന്നുണ്ട്. നമ്മൾക്ക് മറവി സംഭവിച്ചാലും ഗൂഗിളിന് സംഭവിക്കില്ല. എന്നാൽ ഒരു ഉപഭോക്താവിന് മരണം സംഭവിച്ചാൽ നമ്മുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കും ഗൂഗിൾ അക്കൗണ്ടിനും എന്താ സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ..?

അവ ഉപയോഗിക്കാതിരുന്നാൽ ഇൻആക്ടീവ് ആകുമെന്നാണ് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് വാസ്തവമല്ല. മരണപ്പെട്ട ഒരാളുടെ ഗൂഗിൾ അക്കൗണ്ടും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ശാശ്വതമായി ഇല്ലാതാക്കുന്നതിനുള്ള ‘Permanent Delete’ ഓപ്ഷൻ നൽകുന്നുണ്ടെങ്കിലും വാസ്തവത്തിൽ ഇവ ഇല്ലാതാകുന്നില്ല. ഇത്തരത്തിൽ ശാശ്വതമായി ഇല്ലാതാക്കുന്നത് സുഹൃത്തുക്കൾ വഴിയാണ്.

മരണശേഷം ഒരാളുടെ ഗൂഗിൾ അക്കൗണ്ടിൽ നിന്നുള്ള ഡാറ്റ പൂർണമായും ഡിലീറ്റ് ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ മരണപ്പെട്ടയാളുടെ സുഹൃത്തുക്കൾക്കോ കുടുംബത്തിലെ ആർക്കെങ്കിലുമോ അതിന്റെ ആക്‌സസ് നൽകുവാനും സാധിക്കും.ഗൂഗിൡന്റെ Inactive അക്കൗണ്ട് മാനേജർ വഴിയാണ് ഇത് സാധ്യമാകുന്നത്. എന്നാൽ അക്കൗണ്ട് കുറച്ചുകാലം ഇൻആക്ടീവ് ആയിരിക്കും എന്നത് സംവിധാനത്തിന്റെ നിബന്ധനയാണ്. ലാസ്റ്റ് സൈൻ ഇൻ, റീസെൻഡ് ആക്റ്റിവിറ്റി, ജിമെയിൽ ആപ്പ് ഉപയോഗം, ആൻഡ്രോയിഡ് ചെക്ക് ഇൻസ് എന്നിവ കണക്കിലെടുത്താണ് ഗൂഗിൾ അക്കൗണ്ടിന്റെ ഇൻആക്റ്റിവിറ്റി നിശ്ചയിക്കുന്നത്.

മരണപ്പെട്ട ഒരാളുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യാൻ കുടുംബാംഗങ്ങൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ ഫേസ്ബുക്കിനോട് അഭ്യർത്ഥിക്കാം. ഇതിനർത്ഥം നിങ്ങളുടെ എല്ലാ ഫോട്ടോകളും സന്ദേശങ്ങളും പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിൽ നിന്ന് ഇല്ലാതാകും. അല്ലെങ്കിൽ അക്കൗണ്ട് മെമ്മറോറിയലൈസ് ചെയ്യുക എന്നതാണ് ഓപ്ഷൻ. മരണപ്പെട്ടയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയാളുടെ ഓർമ്മകൾ രേഖപ്പെടുത്തുന്നതിനും പങ്കിടാനും ഉപയോഗിക്കാം. മെമ്മോറിയലൈസ്ഡ് അക്കൗണ്ടുകൾക്ക് അവരുടെ പ്രൊഫൈലിൽ വ്യക്തിയുടെ പേരിനൊപ്പം ‘Remembering’ എന്ന് വാക്കും കാണിക്കും. മരണപ്പെട്ടയാളുടെ സുഹൃത്തുക്കൾക്ക് ഓർമ്മകൾ പങ്കിടാനുമാകും. എന്നാൽ ഫ്രണ്ട് സജഷൻ,പരസ്യങ്ങൾ, ജന്മദിനങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ തുടങ്ങിയ ഇത്തരം അക്കൗണ്ടുകളിൽ ദൃശ്യമാകില്ല. മറ്റൊരാൾക്ക് ആ അക്കൗണ്ട് ലോഗിൻ ചെയ്യാനും കഴിയില്ല.

Tags: social media
ShareTweetSendShare

More News from this section

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies