സ്വാതന്ത്യ ദിനത്തിൽ ഭീകരാക്രമണത്തിന് ശ്രമം; പദ്ധതി പാളിയപ്പോൾ പഞ്ചാബിൽ രാഷ്ട്രീയ നേതാവിനെ കൊല്ലാൻ ആസൂത്രണം; രണ്ട് ഭീകരർ പിടിയിൽ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്യ ദിനത്തിൽ ഭീകരാക്രമണത്തിന് ശ്രമം; പദ്ധതി പാളിയപ്പോൾ പഞ്ചാബിൽ രാഷ്‌ട്രീയ നേതാവിനെ കൊല്ലാൻ ആസൂത്രണം; രണ്ട് ഭീകരർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2023, 03:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിലും പഞ്ചാബിലും ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയ രണ്ട് ഭീകരർ അറസ്റ്റിൽ. പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശികളായ ജഗ്പ്രീത് എന്ന ജഗ്ഗ, ഗുർപ്രീത് എന്നിവരാണ് പിടിയിലായത്. ഡൽഹി പോലീസ് സേനയിലെ സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥരാണ് ഭീകരരെ പിടികൂടിയത്. ഇരുവരും പഞ്ചാബിലെ രാഷ്‌ട്രിയ നേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി പോലീസ് പറയുന്നു.

2022 ഓഗസ്റ്റിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശൗര്യ ചക്ര അവാർഡ് ജേതാവ് ബൽവീന്ദർ സിംഗിന്റെ കൊലപാതകത്തെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും ഉഗ്രവ്യാപന ശേഷിയുളള ഐഇഡി, 37 ലക്ഷം രൂപ വിലമതിക്കുന്ന ഗ്രനേഡ്, മറ്റ് ആയുധങ്ങൾ, 634 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു. നിയമ വിരുദ്ധ പ്രവർത്തന തടയൽ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. സ്വാതന്ത്യ ദിനത്തിൽ ഭീകരാക്രമണ പ്രവർത്തനങ്ങൾ നടത്തുവാൻ പഞ്ചാബിൽ പദ്ധതിയിട്ടിരുന്നതായും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

പഞ്ചാബിൽ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പദ്ധതിയിട്ട ഭീകരാക്രമണം പാളിയപ്പോൾ ഭീകര സംഘടനയിലെ ഉന്നതന്മാർ മറ്റൊരു ദൗത്യം ഇവരെ ഏൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പഞ്ചാബിലും ഡൽഹിലുമായി ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദേശം ലഭിച്ചിരുന്നതായി ഇവർ പറഞ്ഞു. പഞ്ചാബിലെ ഉന്നത രാഷ്‌ട്രിയ പ്രവർത്തകരെയും ഇവർ ലക്ഷ്യം വച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

Tags: TerroristpunjabDelhiaresst
Share
Tweet
SendShare

More News from this section

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

Latest News

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം;വി ഡി സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

കായംകുളം എൽമെക്സ് ആശുപത്രിയിൽ 37കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ന്യൂറോ ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും അനസ്തേഷ്യ രോഗാവസ്ഥ വഷളാക്കിയെന്നും പരാതി

“നിങ്ങൾ ഒറ്റയ്‌ക്കല്ല”; ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ ശരീരം തകർന്ന അക്ഷയെ തേടി ബ്രസീലിയൻ മാധ്യമപ്രവർത്തകർ വീട്ടിൽ!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies