ഇന്ത്യ-ന്യൂസിലന്റ് രണ്ടാം ഏകദിനം ഇന്ന്; പരമ്പര ഉറപ്പിക്കാൻ ഇന്ത്യ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ന്യൂസിലന്റ് രണ്ടാം ഏകദിനം ഇന്ന്; പരമ്പര ഉറപ്പിക്കാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2023, 08:32 am IST
Facebook
Twitter
WhatsAppTelegram

റായ്പുർ: ന്യൂസിലന്റിനെതിരായ പരമ്പര ലക്ഷ്യമിട്ട് രണ്ടാം ഏകദിനത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ഛത്തിസ്ഗഢിലെ റായ്പുർ ഷഹീദ് വീർ നാരായൺ സിം​ഗ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഈ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മത്സരം കൂടിയാണിത്. ഉച്ചക്ക് 1.30-നാണ് മത്സരം. ഒന്നാം ഏകദിനത്തിൽ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 349 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയിട്ടും 12 റൺസിന് മാത്രമാണ് ഇന്ത്യ വിജയിച്ചത്. അനായാസം വിജയിക്കുമെന്ന കാണികളുടെ പ്രതീക്ഷയ്‌ക്ക് പ്രഹരമായത് മൈക്കൽ ബ്രേസ് വെല്ലിന്റെ കൂറ്റനടിയാണ്.

കഴിഞ്ഞ കളികളിലേത് പോലെ തന്നെ ​ഗിൽ മികച്ച ഫോം തുടരുമെന്നാണ് പ്രതീക്ഷ. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവർ കൂടി ഉൾപ്പെടുന്ന ഇന്ത്യയുടെ ബാറ്റിം​ഗ് നിര ശക്തമാണ്. എന്നാൽ ഇന്ത്യയുടെ ബൗളിം​ഗ് നിര കരുത്തിൽ ലേശം പിറകിലാണ്. മുഹമ്മദ് സിറാജ് ആണ് നിലവിൽ ഇന്ത്യൻ ബൗളർ കരുത്ത്. ഉമ്രാൻ മാലിക്കിന് പകരം കഴിഞ്ഞ മത്സരം കളിച്ച ശാർദുൽ ഠാകുർ രണ്ടു വിക്കറ്റ് നേടിയെങ്കിലും ഏറെ റൺസ് വിട്ടു കൊടുത്തിരുന്നു.

എന്നാൽ, ഉമ്രാൻ മാലിക്കിനേക്കാൾ ബാറ്റിം​ഗിൽ തിളങ്ങാൻ ഠാകുറിന് സാധിക്കും. മുഹമ്മദ് ഷമിയും കുൽദീപ് യാദവും ബോളിം​ഗ് മോശമല്ലാതെ ചെയ്യുന്നുണ്ട്. അധികം റൺസ് വിട്ടു കൊടുക്കാതെയാണ് ഷമി കഴിഞ്ഞ കളിയിൽ ബോൾ ചെയ്തത്. എന്നാൽ വാഷിം​ഗ്ടൺ സുന്ദർ ഏഴ് ഓവറിൽ 50 റൺസാണ് ആദ്യ ഏകദിനത്തിൽ വിട്ടുകൊടുത്തത്. ബ്രേസ് വെല്ലും മിച്ചൽ സാന്റ്നറും ചേർന്നാണ് കിവീസിനെ ആദ്യ ഏകദിനത്തിൽ മികച്ച ചേസിങ്ങിന് സഹായിച്ചത്.

Share
Tweet
SendShare

More News from this section

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies