ജി20 ഉച്ചകോടിയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ പ്രത്യേക പരിപാടി റൺ ഫോർ ജി20 വാക്കത്തോൺ; ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി20 ഉച്ചകോടിയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ പ്രത്യേക പരിപാടി റൺ ഫോർ ജി20 വാക്കത്തോൺ; ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2023, 07:41 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ജി20 ഉച്ചകോടിയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ പ്രത്യേക പദ്ധതി അവതരിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. ‘റൺ ഫോർ ജി20 വാക്കത്തോൺ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പി
ച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് റൺ ഫോർ ജി20 വാക്കത്തോണിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ലക്‌നൗ, ആഗ്ര, വാരണാസി, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ഉച്ചകോടിയെ സംബന്ധിച്ച് നാല് നഗരങ്ങളിലായി അവബോധം പ്രചരിപ്പിക്കുന്നതിനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ജി20 ലോഗോ പതിച്ച പതാക ആദിത്യ നാഥിന് കൈമാറി. ജി20 ഉച്ചകോടിയുടെ 11 സമ്മേളനങ്ങൾക്കാണ് ഉത്തർപ്രദേശ് ആതിഥേയത്വം വഹിക്കുക. ഉത്തർപ്രദേശിന്റെ സംസ്‌കാരികവും പ്രാദേശികവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനുളള അവസരമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് മാത്രമേ ഇന്ത്യയെ സംരക്ഷിക്കാൻ സാധിക്കുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജി20 ഉച്ചകോടിയ്‌ക്ക് നേതൃത്വം വഹിക്കാനുളള അവസരം ഉത്തർപ്രദേശിന് ലഭിച്ചത് അഭിമാന നിമിഷമായി കണക്കാക്കുന്നുവെന്ന് ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് നടത്തുന്ന ജി20 ഉച്ചകോടി യോഗങ്ങൾ ഫെബ്രുവരി 13 മുതൽ 15 വരെയാകും നടക്കുക. ലക്നൗവിലാകും യോഗങ്ങൾ നടക്കുക. സാങ്കേതിക രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കാനുളള മികച്ച അവസരമായിരിക്കും ഇത്. ‘അതിഥി ദേവോ ഭവ’എന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും യോഗം എന്ന് അദ്ദേഹം വ്യക്തമാക്കി. കെഡി സിംഗ് ബാബു സ്റ്റേഡിയത്തിൽ വച്ച് ജി20 മൾട്ടിപർപ്പസ് സ്‌പോർട്‌സ് ഹാളിന്റെ തറക്കല്ലിടൽ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു.

Tags: G20yogi adithyanathCheif minister
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies