ശ്ശെടാ… ഈ ഇന്ത്യക്കാർക്ക് ഊണും ഉറക്കവും ഇല്ലേ? ഓൺലൈൻ പർച്ചേസിങിൽ വൻ കുതിപ്പുമായി ഭാരതീയർ; കണക്ക് കേട്ട് അമ്പരന്ന് ലോകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്ശെടാ… ഈ ഇന്ത്യക്കാർക്ക് ഊണും ഉറക്കവും ഇല്ലേ? ഓൺലൈൻ പർച്ചേസിങിൽ വൻ കുതിപ്പുമായി ഭാരതീയർ; കണക്ക് കേട്ട് അമ്പരന്ന് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 02:34 pm IST
Facebook
Twitter
WhatsAppTelegram

2022 ൽ ഇഷ്ടപ്പെട്ട സാധനങ്ങൾ സ്വന്തമാക്കാൻ ഇകോമേഴ്‌സ് ആപ്പുകളിൽ എത്ര സമയം നിങ്ങൾ ചെലവഴിച്ചുകാണും? കൃത്യമായ ഉത്തരം നൽകാൻ സാധിക്കില്ല അല്ല. എന്നാൽ ഇകോമേഴ്‌സ് ആപ്പുകളിൽ ഇന്ത്യക്കാർ ചെലവഴിച്ച മണിക്കൂറുകൾ സംബന്ധിച്ച് കൃത്യമായ ഉത്തരമുണ്ട്.

2022ൽ ഇന്ത്യക്കാർ 8700 കോടി മണിക്കൂറുകളാണ് സാധനങ്ങൾ തെരെഞ്ഞടുക്കാൻ ആപ്പുകളിൽ ചെലവഴിച്ചത്. 2021ൽ ഇത് 7500 കോടി മണിക്കൂറുകളായിരുന്നു. സാൻഫ്രാൻസിസ്‌ക്കോ ആസ്ഥാനമായ ഡാറ്റ എഐ ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ആമസോൺ, ഫ്‌ളിപ്കാർട് തുടങ്ങി എല്ലാം ആപ്പുകളും ഈ കണക്കിൽ ഉൾപ്പെടും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ 110 ശതകോടി മണിക്കൂറുകളാണ് ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഉപയോഗിച്ചത്.

കൊറോണയ്‌ക്ക് ശേഷം ഓൺലൈൻ പർച്ചേസ് ചെയ്യുന്നവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ വൻവർദ്ധനവാണ് ഉണ്ടായത്. രാജ്യത്തും ഇതേ മാറ്റം പ്രകടമാണ്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയ്‌ക്ക് ലോകത്ത് രണ്ടാം സ്ഥാനമാണ്. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യയിൽ നിരോധിച്ചെങ്കിലും ടിക്ക്‌ടോക് ഡൗൺലോഡിങ്ങിന്റെ എണ്ണത്തിൽ ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ വർഷം 67.2 കോടി ഡൗൺലോഡുകളാണ് ഈ ആപ്പിന് മാത്രം ഉണ്ടായത്. 54.8 കോടിയുമായി ഇൻസ്റ്റഗ്രാമും 42.4 കോടിയുമായി വാട്‌സാപ്പും പിറകിലുണ്ട്.

ഫോൺപേയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഫിനാൻഷ്യൽ ആപ്‌ളിക്കേഷൻ. ഗൂഗിൾ പേയ്‌ക്ക് രണ്ടാം സ്ഥാനവും പേടിഎമ്മിന് മൂന്നാം സ്ഥാനവുമാണ് ആണ് ഉള്ളത്. ഒൻപതാം സ്ഥാനത്തുള്ളത് എസ്ബിഐയുടെ യോനോ ആപ്പ് ആണ്.

Tags: ecommerceonline shopping
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies