മലപ്പുറം: പോക്സോ കേസിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ. പെൺസുഹൃത്തിന്റെ 11 വയസുകാരിയായ മകളെ അലി അക്ബർ പീഡിപ്പിക്കുകയായിരുന്നു.
പെൺ സുഹൃത്തിന്റെ അറിവോടെയായിരുന്നു പീഡനം. സ്കൂളിലെ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെ മാതാവിനെയും അലി അക്ബർ ഖാനെയും പോലീസ് അറസ്റ്റ് ചെയ്തു.
Comments