'ഒപി സമയം കഴിഞ്ഞു' ;വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയ്ക്കത്തെിയവർക്ക് സർക്കാർ ഡോക്ടർ നൽകിയ മറുപടി; വനവാസി വിദ്യാർത്ഥിക്കും ഊരുമൂപ്പനും ചികിത്സ നിഷേധിച്ചതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് വീണാ ജോർജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒപി സമയം കഴിഞ്ഞു’ ;വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയ്‌ക്കത്തെിയവർക്ക് സർക്കാർ ഡോക്ടർ നൽകിയ മറുപടി; വനവാസി വിദ്യാർത്ഥിക്കും ഊരുമൂപ്പനും ചികിത്സ നിഷേധിച്ചതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് വീണാ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 08:22 am IST
FacebookTwitterWhatsAppTelegram

തൃശൂർ: വനവാസി വിദ്യാർത്ഥിക്കും ഊരുമൂപ്പനും ചികിൽസ നിഷേധിച്ചെന്നു പരാതി. തൃശ്ശൂർ പുത്തൂർ വല്ലൂർ വനവാസി ഊരുമൂപ്പനും മകനും ആണ് ചികിൽസ നിഷേധിച്ചത്.

ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയതായിരുന്നു ഇരുവരും. ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗിരീഷ് ഒ.പി സമയം കഴിഞ്ഞുവെന്നതിന്റെ പേരിൽ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശംനൽകിയത് . കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡി.എം.ഒയ്‌ക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

വല്ലൂർ സ്വദേശികളായ രമേശനും മകൻ വൈഷ്ണവുമാണ് വാഹനാപകടത്തെ തുടർന്ന് ചികിത്സ തേടിയത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകാനായി ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി ലഭിച്ചത്. അര മണിക്കൂർ ചികിത്സയ്‌ക്കായി കാത്തുനിന്നെങ്കിലും തർക്കിച്ച ശേഷം ഡോക്ടർ കാറുമായി മടങ്ങിയെന്നായിരുന്നു ആരോപണം. ഡോക്ടർ മടങ്ങിയതിനെ തുടർന്ന് ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

രമേശനും മകനും ആശുപത്രിയിലെത്തിയ സമയം മൂത്രമൊഴിക്കാൻ പോയിരുന്നതായും തിരികെ എത്തിയപ്പോൾ വൈകിയെന്ന് ആരോപരിച്ചാണ് ബഹളം വെച്ചതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. തുടർന്ന് നഴ്‌സുമാർ ചികിത്സ നൽകാൻ തയ്യാറായെങ്കിലും ഇവർ സ്വന്തം ഇഷ്ടപ്രകാരം മടങ്ങിപ്പോവുകയായിരുന്നുവെന്നാണ് ഡോക്ടറുടെ ഭാഷ്യം.

Tags: AccidentTrissurGovernment hospital
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies