ഗാനമേളയ്ക്കിടെ ഭീഷണി; ഈരാറ്റുപേട്ടക്കാരെ അടിച്ചമർത്താൻ താൻ സമ്മതിക്കില്ല; ഭീഷണിയിൽ മതം ഇല്ലെന്ന് ​ഗായിക സജ്‍ല സലീം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗാനമേളയ്‌ക്കിടെ ഭീഷണി; ഈരാറ്റുപേട്ടക്കാരെ അടിച്ചമർത്താൻ താൻ സമ്മതിക്കില്ല; ഭീഷണിയിൽ മതം ഇല്ലെന്ന് ​ഗായിക സജ്‍ല സലീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 09:52 am IST
FacebookTwitterWhatsAppTelegram

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഗാനമേളയ്‌ക്കിടെ ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി ഗായിക സജ്‍ല സലീം. ​ഗാനമേള നടക്കവെ ഉണ്ടായ ഭീഷണിയെ മതവുമായി കൂട്ടികലർത്തരുത് എന്നാണ് ​ഗായിക ആവശ്യം. ഭീണണിപ്പെടുത്തലിൽ മതം കാരണമായിട്ടില്ലെന്ന് ​ഗായിക അവകാശപ്പെട്ടു. വിഷയത്തിൽ മതം കലർത്തരുത്, ഒപ്പം പാടിയവർക്കെതിരെ ഭീഷണി ഉയർത്തിയ ആൾക്കെതിരെയാണ് താൻ പ്രതികരിച്ചത്. ഈരാറ്റുപേട്ടക്കാരെ അടിച്ചമർത്താൻ താൻ സമ്മതിക്കില്ലെന്നും സജ്‍ല സലീം പറയുന്നു.

‘സംഘാടകരിൽ നിന്നും മോശം അനുഭവം ഉണ്ടായി. എന്നാൽ വിവാദങ്ങൾ അവസാനിപ്പിക്കണം. ഈരാറ്റുപേട്ടയിലെ ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല. ഒന്ന് രണ്ട് പേരുടെ മോശം പെരുമാറ്റം കാരണം ഈരാട്ടുപേട്ടക്കാരെ മുഴുവൻ അടിച്ചമർത്താനുള്ള ശ്രമത്തിന് താൻ കൂട്ടു നിൽക്കില്ല. മാപ്പിള പാട്ട് പാടാൻ പറ്റില്ല എന്ന് പറഞ്ഞതിനല്ല ഞാൻ പ്രതികരിച്ചത്. അടിക്കും എന്ന് പറഞ്ഞതിലാണ് പ്രതികരിച്ചത്. സാധാരണ വേദിയിൽ നടക്കുന്നത് മാത്രമാണ് അവിടെയും നടന്നത്. അതിനെ മറ്റൊരു തലത്തിലേയ്‌ക്ക് കൊണ്ടു പോകേണ്ട. കിട്ടിയ ചാൻസ് എന്നെ വച്ച് മുതലെടുക്കേണ്ട’എന്നാണ് മാദ്ധ്യമങ്ങളോട് ​ഗായിക പറഞ്ഞത്.

ജനുവരി അഞ്ച് മുതൽ 15 വരെ ഈരാറ്റുപേട്ടയിൽ നടന്ന ന​ഗരോത്സവം-വ്യാപാരോത്സവത്തിൽ 14-നാണ് സജ്‍ല സലീം, സഹോദരി സജ്‍ലി സലീം എന്നിവരുടെ ​ഗാനമേള നടന്നത്. ഇതിനിടെ ​ഗായകരോട് മാപ്പിള പാട്ടുകൾ പാടിയില്ലെങ്കിൽ തല്ലുമെന്ന് സംഘാടകർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഘാടകർക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നു.

Tags: singerganamela
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies