'മാളികപ്പുറം വാക്കുകൾക്ക് അതീതം'; ഈ വേഷം ചെയ്ത ഉണ്ണി മുകുന്ദനെ പ്രശംസിച്ചേ മതിയാകൂ: മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മാളികപ്പുറം വാക്കുകൾക്ക് അതീതം’; ഈ വേഷം ചെയ്ത ഉണ്ണി മുകുന്ദനെ പ്രശംസിച്ചേ മതിയാകൂ: മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 10:48 am IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സിൽ പ്രദർശം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ ചിത്രം അമ്പത് കോടി ക്ലബിൽ ഇടം നേടി. തുടക്ക സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ തിരക്കാണ് മാളികപ്പുറം കാണാൻ തിയറ്ററുകളിൽ അനുഭവപ്പെടുന്നത്. എങ്ങും ഹൗസ്ഫുൾ ഷോകളുമായി ചിത്രം പ്രദർശനം തുടരുകയാണ്. സാധാരണക്കാരും സെലിബ്രിറ്റികളുമടക്കുള്ളവർ പങ്കുവെച്ച വാക്കുകളിലൂടെയാണ് മാളികപ്പുറം ജനഹൃദയങ്ങളിലേയ്‌ക്ക് എത്തിയത്. ഇപ്പോഴിതാ, ചിത്രത്തെ അഭിനന്ദിച്ച് രം​ഗത്തു വന്നിരിക്കുകയാണ് മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബും.

‘ദൈവമേ! ശബരിമലയിൽ കയറി അയ്യപ്പസ്വാമിയെ ദർശിക്കണമെന്ന കല്ലു എന്ന എട്ടുവയസ്സുകാരിയുടെ ആഗ്രഹത്തെക്കുറിച്ചാണ് “മാളികപ്പുറം” പറയുന്നത്. പോസിറ്റീവിറ്റിയുടെ ഒരു പുതിയ ലോകത്തിലൂടെയാണ് ചിത്രം നമ്മെ കൊണ്ടുപോകുന്നത്. കൂടാതെ ഒരു കൊച്ചുകുട്ടിയുടെ ആഗ്രഹം വിധി എങ്ങനെ നിറവേറ്റുന്നുവെന്നും ഇത് കാണിക്കുന്നു. മാളികപ്പുറത്തിൽ അഭിനയിച്ച മുഴുവൻ അഭിനേതാക്കളും അതിശയിപ്പിക്കുന്നു. രണ്ട് കുട്ടികളും വളരെ നന്നായി അഭിനയിച്ചു. ആ കുട്ടികൾ പ്രേക്ഷകരുടെ മനസ്സിനുള്ളിൽ ഒരു മുദ്ര പതിപ്പിച്ചിരിക്കുന്നു’.

‘വാക്കുകൾക്ക് അതീതമായ അഭിനയം. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാളികപ്പുറത്തെ വിശേഷിപ്പിക്കാം. ആദ്യ പകുതി തീർച്ചയായും ആരുടെയും കണ്ണു നനയിക്കും. രണ്ടാം പകുതി ആക്ഷനും ഭക്തിയും നിറഞ്ഞതാണ്. അപ്രതീക്ഷിതമായ ക്ലൈമാക്സിലൂടെ പ്രേക്ഷകരെ ആകർഷിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമ ഒരു ലളിതമായ ഭക്തി സിനിമയല്ല, മറിച്ച് ഒരുപാട് പോസിറ്റീവിറ്റികളും വികാരങ്ങളും ഉൾക്കൊള്ളുന്ന സിനിമയാണ്. തീർച്ചയായും തിയറ്ററിൽ പോയി കണ്ടിരിക്കേണ്ട സിനിമ. ഭക്തിയുടെയും വ്യത്യസ്ത വികാരങ്ങളുടെയും ഒരു യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകും. ഈ ചിത്രം അവതരിപ്പിച്ചതിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, ഇത്രയും വലിയൊരു വേഷം ചെയ്തതിന് ഉണ്ണി മുകുന്ദനെ പ്രത്യേകം അഭിനന്ദിക്കുന്നു’ എന്ന് അലക്സാണ്ടർ ജേക്കബ് ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies